Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:49 AM IST Updated On
date_range 14 May 2022 5:49 AM ISTപാചകവാതക വിലവർധനക്കെതിരെ സമരം
text_fieldsbookmark_border
ആലുവ: പാചകവാതക വിലവർധനക്കെതിരെ കെ.എസ്.കെ.ടി.യു ആലുവ ഏരിയ വനിത കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തി. ആലുവ പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തിയ സമരം സംസ്ഥാന കമ്മിറ്റി അംഗം വി.എം. ശശി ഉദ്ഘാടനം ചെയ്തു. ഏരിയ സബ് കമ്മിറ്റി കൺവീനർ സുമ ഷാജി അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ് ഇ.എം. സലീം, ബീന അലി, ശ്രീലത വിനോദ് കുമാർ, റംല അലിയാർ, ഷൈല സുദർശനൻ എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas3 ksktu പാചകവാതക വിലവർധനക്കെതിരെ കെ.എസ്.കെ.ടി.യു ആലുവ ഏരിയ വനിത കമ്മിറ്റി നടത്തിയ സമരം സംസ്ഥാന കമ്മിറ്റി അംഗം വി.എം. ശശി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
