Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവായനമത്സരം...

വായനമത്സരം സംഘടിപ്പിച്ചു

text_fields
bookmark_border
അങ്കമാലി: താലൂക്ക് ലൈബ്രറി കൗൺസിലി‍ൻെറ നേതൃത്വത്തിൽ സി.എസ്.എ ഹാളിൽ . സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം പി. തമ്പാൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡന്‍റ്​ വത്സല അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി വി.കെ. ഷാജി, ജില്ല കൗൺസിൽ അംഗം കെ.കെ. സുരേഷ്‌, വി.കെ. അശോകൻ, ജിനേഷ് ജനാർദനൻ, പി.വി. റാഫേൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story