Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംസ്കൃത സർവകലാശാല...

സംസ്കൃത സർവകലാശാല കലോത്സവം: കാലടി മെയിൻ സെന്‍റർ മുന്നിട്ട് നിൽക്കുന്നു

text_fields
bookmark_border
സംസ്കൃത സർവകലാശാല കലോത്സവം: കാലടി മെയിൻ സെന്‍റർ മുന്നിട്ട് നിൽക്കുന്നു
cancel
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല യൂനിയൻ കലോത്സവ (മസാറ്റല്ലോ) സമാപന ദിവസത്തിൽ 462 പോയന്‍റോടെ കാലടി മെയിൻ സെന്‍റർ മുന്നിട്ട് നിൽക്കുന്നു. രാത്രി വൈകിയും മത്സരങ്ങൾ തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള തിരൂർ സെന്‍ററിന്​ 135 പോയന്‍റും മൂന്നാം സ്ഥാനത്തുള്ള പയ്യന്നൂർ സെന്‍ററിന് 86 പോയന്‍റുമാണ്​. ഒമ്പത് സെന്‍ററുകളിൽനിന്നുള്ളവരാണ് പങ്കെടുക്കുന്നത്. ചിത്രങ്ങൾ-- ഒപ്പന (പയ്യന്നൂർ സെന്‍റർ) ദഫ്മുട്ട് (കൊയിലാണ്ടി സെന്‍റർ) ഫോക്ഡാൻസ് (കാലടി മുഖ്യകേന്ദ്രം)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story