Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.പി.ഐ വീട്​​...

സി.പി.ഐ വീട്​​ നിർമിച്ചു നൽകി

text_fields
bookmark_border
സി.പി.ഐ വീട്​​ നിർമിച്ചു നൽകി
cancel
കൂത്താട്ടുകുളം: സി.പി.എം ടൗൺ സൗത്ത് ബ്രാഞ്ചി‍ൻെറ നേതൃത്വത്തിൽ അർജുനൻ മലയിൽ പണി പൂർത്തീകരിച്ച വീടി‍ൻെറ താക്കോൽദാനം നടത്തി. മഞ്ഞപ്പിത്തം മൂലം മരിച്ച പള്ളിക്കാപറമ്പിൽ ഭദ്ര‍ൻെറ വീടി‍ൻെറ നിർമാണം സി.പി.എം ഏറ്റെടുക്കുകയായിരുന്നു. ഭാര്യ വിനീതക്ക്​ സി.പി.എം ഏരിയ സെക്രട്ടറി പി.ബി. രതീഷ് താക്കോൽ കൈമാറി. ലോക്കൽ കമ്മിറ്റിയംഗം പി.ആർ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story