Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:44 AM IST Updated On
date_range 14 May 2022 5:44 AM ISTസ്‌പോര്‍ട്‌സ് മീറ്റ് നടത്തി
text_fieldsbookmark_border
പെരുമ്പാവൂര്‍: മാറമ്പിള്ളി നുസ്‌റത്തുല്‍ ഇസ്ലാം വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂളിൻെറ 2022 അധ്യയനവര്‍ഷത്തെ സ്‌പോര്‍ട്‌സ് മീറ്റ് മാനേജ്മെന്റ് പ്രതിനിധി ഷൗക്കത്തലി മുസ്തഫ ഉദ്ഘാടനം നിര്‍വഹിച്ചു. ഫുട്ട്ബാള്‍, അത്‌ലറ്റിക്‌സ് തുടങ്ങി വിവിധയിനം കായിക മത്സരങ്ങളും എം.ഇ.എസില്‍ വെച്ച് നടക്കുന്ന കോച്ചിങ് കാമ്പസ് രജിസ്‌ട്രേഷനും ഇതോടൊപ്പം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story