Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനൂറാം വാർഷികസമ്മേളനം

നൂറാം വാർഷികസമ്മേളനം

text_fields
bookmark_border
കോതമംഗലം: മാർത്തോമ ചെറിയ പള്ളിയിൽ ഞായറാഴ്ച നടക്കുന്ന മലങ്കര യാക്കോബായ സിറിയൻ സൺ‌ഡേ സ്കൂൾ അസോസിയേഷ‍ൻെറ ശതാബ്‌ദി സമ്മേളനത്തിന് മുന്നോടിയായി ശനിയാഴ്ച വൈകീട്ട്​ കോതമംഗലം ടൗണിൽ വിളംബര വാഹനറാലി നടക്കും. പൊതുസമ്മേളനം കാതോലിക്ക ആബൂൻ മോർബസേലിയോസ്‌ തോമസ് പ്രഥമൻ ബാവ ഉദ്ഘാടനം ചെയ്യും. ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story