Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗെസ്റ്റ് അധ്യാപക ഒഴിവ്

ഗെസ്റ്റ് അധ്യാപക ഒഴിവ്

text_fields
bookmark_border
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മാത്തമാറ്റിക്‌സ് വകുപ്പില്‍ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് തിങ്കളാഴ്ച വാക്-ഇന്‍ ഇന്‍റര്‍വ്യൂ നടത്തും. മാത്തമാറ്റിക്‌സില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും പിഎച്ച്.ഡി, നെറ്റ് യോഗ്യതയുമുള്ളവര്‍ക്ക് പങ്കെടുക്കാം. 16ന് രാവിലെ 11നുമുമ്പ്​ മാത്തമാറ്റിക്‌സ് വകുപ്പില്‍ ഹാജരാകണം. ഫോൺ: 0484 2862461.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story