Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കൊച്ചി: ഇസ്റ - മഹൽ ഡെവലപ്മൻെറ് പ്രോജക്ടിന്റെ ഭാഗമായി മഹല്ല് ഇമാമുമാർക്കും മദ്​റസാ അധ്യാപകർക്കുമായി നടത്തിവരുന്ന ഇസ്‌ലാമിക് കൗൺസലിങ്​ പഠന - പരിശീലന കോഴ്സിന്റെ മൂന്നാമത് ബാച്ച് ആരംഭിക്കുന്നു. പ്രീമാരിറ്റൽ - പോസ്റ്റ് മാരിറ്റൽ -ഫാമിലി കൗൺസലിങ്​ - ബെറ്റർ പാരന്റിങ്​ - ലേണിങ്​ ഡിസ്എബിലിറ്റി - മാസ്സ് സൈക്കോളജി - ഫാമിലി ലോ- വ്യക്തിത്വ വികസനം തുടങ്ങി വൈവിധ്യമാർന്ന സിലബസിൽ വിദഗ്​ധരായ അധ്യാപകരുടെ മേൽനോട്ടത്തിൽ കാലിക്കറ്റ്​ യൂനിവേഴ്സിറ്റി ഇസ്‌ലാമിക് ചെയറിന്റെ അംഗീകാരത്തോടെ നടത്തപ്പെടുന്ന കോഴ്സിലേക്ക് 2022 മേയ്​ 20 നകം അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക് ഫോൺ: 9447913252
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story