Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീട് തകർന്നു

വീട് തകർന്നു

text_fields
bookmark_border
വീട് തകർന്നു
cancel
പള്ളുരുത്തി: ബുധനാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും . കണ്ണമാലി ചെറിയകടവ് വലിയ വീട്ടിൽ സെബാസ്റ്റ്യന്‍റെ വീടാണ് തകർന്നത്. ഈ സമയം വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. വീടിന്‍റെ മേൽക്കൂര, ഭിത്തി, വീട്ടുപകരണങ്ങൾ എന്നിവ തകർന്നു. കഴിഞ്ഞ തവണയുണ്ടായ കടൽകയറ്റത്തിൽ വെള്ളം കയറിയ വീടാണിത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story