Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചലഞ്ചേഴ്സ് ഫുട്ബാൾ:...

ചലഞ്ചേഴ്സ് ഫുട്ബാൾ: യങ്​ സ്റ്റാർ കൊടുങ്ങല്ലൂർ സെമിയിൽ

text_fields
bookmark_border
മട്ടാഞ്ചേരി: കൊച്ചിൻ ചലഞ്ചേഴ്സിന്‍റെ ആഭിമുഖ്യത്തിൽ തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന ഫുട്ബാൾ മത്സരത്തിൽ യങ്​ സ്റ്റാർ കൊടുങ്ങല്ലൂർ സെമിയിൽ കടന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്ക് ചലഞ്ചേഴ്സ് വല്ലാർപാടത്തെയാണ് യങ്​ സ്റ്റാർ പരാജയപ്പെടുത്തിയത്. വ്യാഴാഴ്ച നടക്കുന്ന ആദ്യ സെമിഫൈനലിൽ കൊച്ചിൻ ചലഞ്ചേഴ്സ് പള്ളുരുത്തി ഇൻ ആൻഡ് ഔട്ട് ഫോർട്ട് കൊച്ചിയെ നേരിടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story