Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 5:43 AM IST Updated On
date_range 12 May 2022 5:43 AM ISTസുപ്രീം കോടതി വിധി സ്വാഗതാർഹം -പി.ഡി.പി
text_fieldsbookmark_border
കൊച്ചി: നിരപരാധികളായ ന്യൂനപക്ഷ വിഭാഗങ്ങളെയും രാജ്യത്തെ പൗരൻമാരെയും ഭരണകൂടം കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്ന ബ്രിട്ടീഷ് കാലത്തെ രാജ്യദ്രോഹ നിയമം മരവിപ്പിക്കാൻ തീരുമാനിച്ച സുപ്രീം കോടതി വിധി സ്വാഗതാർഹമെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി. രാജ്യദ്രോഹ കുറ്റമെന്ന സാമ്രാജ്യത്വത്തിന്‍റെ അടിച്ചമർത്തൽ നിയമത്തിന് മേൽ ഇന്ത്യൻ ജനാധിപത്യവും സുപ്രീംകോടതിയും നടത്തുന്ന ഈ പുനരാലോചന സമഗ്രാധിപത്യത്തിനും ഫാഷിസ്റ്റ്-ജനാധിപത്യവിരുദ്ധ ഭരണാധികാരികൾക്കും എതിരായ സമരങ്ങളുടെയും ശബ്ദമുയർത്തലുകളുടെയും വിജയത്തിന്‍റെ ചുവടുവെപ്പുകളാണെന്നും പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story