Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുളത്തിൽ...

കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

text_fields
bookmark_border
കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
cancel
മട്ടാഞ്ചേരി: കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. കൊച്ചങ്ങാടിയിലെ ആണ്ടാംകുളത്തിൽ കുളിക്കാനിറങ്ങിയ എസ്.എസ്.എൽ.സി പരീക്ഷ എഴുതി ഫലം പ്രതീക്ഷിച്ച് കഴിയുന്ന തോപ്പുംപടി കഴുത്തുമുട്ട് കാട്ടുപറമ്പിൽ വീട്ടിൽ ഷെറിൻ-ബിന്ദു ദമ്പതികളുടെ മകൻ സ്റ്റീവ് കെ. സേവ്യറാണ് (15) മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. പള്ളുരുത്തിയിൽ സേവ്യർ ആൻഡ്​ സൺസ് ഫർണീച്ചർ കട നടത്തുകയാണ് പിതാവ് ഷെറിൻ. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story