Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 5:40 AM IST Updated On
date_range 12 May 2022 5:40 AM ISTപ്രവേശനോത്സവം നടത്തി
text_fieldsbookmark_border
പള്ളിക്കര: പെരിങ്ങാല മർക്കസുല്‍ഹുദാ മദ്റസയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രവേശനോത്സവം ഇമാം യൂനുസ് മഖ്ദൂമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ. സിദ്ദീഖ് ഹാജിയുടെ അധ്യക്ഷത വഹിച്ചു. ഖതീബ് അഷ്റഫ് ലബ്ബ ദാരിമി മുഖ്യപ്രഭാഷണം നടത്തി. കെ.ഇ. അലിയാര്‍, ഉസ്മാന്‍ മാത്രക്കാട്ട്, കെ.പി. മുഹമ്മദ്, അനസ് അലിയാര്‍, കെ.കെ. മുഹമ്മദ്, കെ.വൈ. ഷഫീഖ്, കെ.കെ. നാസര്‍, നൗഫല്‍ ഉലൂമി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുറഹീം സ്വാഗതവും കെ.ഇ. കബീര്‍ നന്ദിയും പറഞ്ഞു. പുതിയ അഡ്മിഷന്‍ ഈ മാസം16 വരെ തുടരുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
