Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_right'കുട്ടി...

'കുട്ടി സ്ഥാനാർഥികൾക്ക്' ജനാധിപത്യത്തിന്റെ കൈയൊപ്പ്​

text_fields
bookmark_border
കുട്ടി സ്ഥാനാർഥികൾക്ക് ജനാധിപത്യത്തിന്റെ കൈയൊപ്പ്​
cancel
Listen to this Article

എ​രു​മേ​ലി: ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ബാ​ല​പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്ന്​ എ​രു​മേ​ലി സെ​ന്റ് തോ​മ​സ് എ​ൽ.​പി സ്കൂ​ളി​ൽ 'തെ​ര​ഞ്ഞെ​ടു​പ്പ്​'. സ്കൂ​ൾ ലീ​ഡ​റെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നു ഒ​രാ​ഴ്ച നീ​ണ്ട തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ക്രി​യ. കു​ട്ടി​ക​ൾ ആ​വേ​ശ​ത്തോ​ടെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്ക​ലും വോ​ട്ട്​ ചോ​ദി​ക്ക​ലു​മാ​യി മു​ന്നോ​ട്ട്​ നീ​ങ്ങി​യ​പ്പോ​ൾ, അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ൾ​ക്കു​വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

ഇ​തി​നൊ​ടു​വി​ൽ കു​ട്ടി​ക​ൾ തി​ക​ച്ചും ജ​നാ​ധി​പ​ത്യ​രീ​തി​യി​ൽ സ്കൂ​ളി​ൽ ക്ര​മീ​ക​രി​ച്ചി​രു​ന്ന ര​ണ്ട് ബൂ​ത്തി​ലാ​യി വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി. സ്കൂ​ൾ ലീ​ഡ​റാ​യി അ​ശ്വ​ന്ത് രാ​ജും ചെ​യ​ർ​പേ​ഴ്സ​നാ​യി വി.​എ​സ്. അ​മാ​ന​യും ക്ല​ബ് പ്ര​തി​നി​ധി​യാ​യി ദി​യ റെ​യ്ച്ച​ൽ ഷാ​ജി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഹെ​ഡ്മി​സ്ട്ര​സ് സി. ​റെ​ജി സെ​ബാ​സ്റ്റ്യ​ൻ, സാ​മൂ​ഹി​ക ശാ​സ്ത്ര ക്ല​ബ് ക​ൺ​വീ​ന​ർ ലൗ​ലി പി. ​ജേ​ക്ക​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mock election
News Summary - children practice election process in school
Next Story