Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്
text_fieldsbookmark_border
ചേര്ത്തല: എക്സൈസ് സംഘം നടത്തിയ പരിശോധനയില് 504 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് 15ാം വാര്ഡ് കളത്തിവീട് വനസ്വര്ഗം മുത്തുവിലാസം വീട്ടില് അജിത്കുമാറാണ് (30)പിടിയിലായത്. ചേര്ത്തല എക്സൈസ് റേഞ്ച് ഇന്സ്പക്ടര് പി.എം. സുമേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അജിത്കുമാര് മുമ്പും കഞ്ചാവ്കേസില് പിടിയിലായിട്ടുണ്ടെന്ന് എക്സൈസ് അധികൃതര് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

