Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightലോകകപ്പ്​: ആരവവുമായി...

ലോകകപ്പ്​: ആരവവുമായി സ്​പോർട്​സ്​ കൗൺസിൽ

text_fields
bookmark_border
ലോകകപ്പ്​: ആരവവുമായി സ്​പോർട്​സ്​ കൗൺസിൽ
cancel
camera_alt

ഷൂ​ട്ടൗ​ട്ട് മ​ത്സ​രം ഉ​ദ്ഘാ​ട​നം ജി​ല്ല സ്​​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ വി.​ജി. വി​ഷ്ണു നി​ർ​വ​ഹി​ക്കു​ന്നു

ആ​ല​പ്പു​ഴ: ലോ​ക​ക​പ്പ് ഫു​ട്​​ബാ​ൾ മ​ത്സ​ര​ത്തി​ന്‍റെ ‘ആ​ര​വം’ പൊ​തു​സ​മൂ​ഹ​ത്തി​ൽ എ​ത്തി​ക്കാ​ൻ ജി​ല്ല സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ, ജി​ല്ല ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​വി​ധ കാ​യി​ക ക്ല​ബു​ക​ളു​ടെ​യും സ്കൂ​ൾ കാ​യി​ക ക്ല​ബു​ക​ളു​മാ​യി ചേ​ർ​ന്ന്​ ലോ​ക ഫു​ട്​​ബാ​ൾ ആ​ര​വം സം​ഘ​ടി​പ്പി​ക്കും.

ആ​ർ​ക്കും ഗോ​ള​ടി​ക്കാം, ഷൂ​ട്ടൗ​ട്ട് മ​ത്സ​രം, പ്ര​ദ​ർ​ശ​ന ഫു​ട്​​ബാ​ൾ ക്വി​സ്​ മ​ത്സ​രം, പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ബി​ഗ് സ്ക്രീ​നി​ൽ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ ലൈ​വ് പ്ര​ദ​ർ​ശ​നം എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. ക​ഞ്ഞി​ക്കു​ഴി ഡി.​വി.​എ​ച്ച്.​എ​സ് സ്കൂ​ളി​ൽ ന​ട​ന്ന ഷൂ​ട്ടൗ​ട്ട് മ​ത്സ​രം ഉ​ദ്ഘാ​ട​നം ജി​ല്ല സ്​​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ വി.​ജി. വി​ഷ്ണു നി​ർ​വ​ഹി​ച്ചു.കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഗോ​ളു​ക​ൾ വ​ർ​ഷി​ച്ച് ലോ​ക​ക​പ്പ് ആ​ര​വം തീ​ർ​ത്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. എം. ​സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ർ. അ​ശ്വി​ൻ, പി. ​അ​ക്ബ​ർ ല​ജി​ത തി​ല​ക​ൻ, ജി​ല്ല​പ​ഞ്ചാ​യ​ത്ത് അം​ഗം വി​ജ​യ​ശ്രീ സു​നി​ൽ, ജി​ല്ല ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ ജി​ല്ല​പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. കു​ര്യ​ൻ ജ​യിം​സ്, സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി റോ​യി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ജി. ​മു​ര​ളി, എം.​കെ.​സ​ജി. പി.​എ​സ്. ശ്രീ​ല​ത, സ​ജി​ത ബൈ​ജു, പി. ​രാ​ജീ​വ്, പ്രി​ൻ​സി​പ്പാ​ൾ ര​ശ്‌​മി ബോ​ബ​ൻ, നി​ഷ, കാ​യി​ക അ​ധ്യാ​പ​ക​രാ​യ വി​ന​യ ച​ന്ദ്ര​ൻ, ബി.​ആ​ർ. ബ്രി​ജി​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cupsports councilAlappuzhaKerala
News Summary - World Cup: Sports Council in a frenzy
Next Story