Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചെന്നിത്തല പഞ്ചായത്ത്...

ചെന്നിത്തല പഞ്ചായത്ത് ഓഫിസിനുള്ളിൽ വനിതാ സംരംഭകയുടെയും കുടുംബത്തിന്‍റെയും ധർണ

text_fields
bookmark_border
ചെന്നിത്തല പഞ്ചായത്ത് ഓഫിസിനുള്ളിൽ വനിതാ സംരംഭകയുടെയും കുടുംബത്തിന്‍റെയും ധർണ
cancel

മാന്നാർ: ചെന്നിത്തല ഗ്രാമ പഞ്ചായത്ത് ഓഫിസിനുള്ളിൽ സംരംഭകയായ യുവതിയുടെയും കുടുംബത്തിന്‍റെയും പ്രതിഷേധം. കല്ലുമൂട് ജംഗ്ഷനിൽ തേജസ് ഗ്ലാസ് ഫർണിച്ചർ ഉടമയായ പുത്തൻകോട്ടയ്ക്കകം വിളയിൽ തെക്കേതിൽ വീട്ടിൽ വിനിതാ വിജയനും മക്കളായ അനീഷ, അഹാൻ, ഭർത്താവിന്‍റെ മാതാപിതാക്കൾ എന്നിവരാണ് പ്ലക്കാർഡുകളുമേന്തി ധർണ്ണ നടത്തിയത്.

സെക്രട്ടറിയും വൈസ് പ്രസിഡന്‍റും ഒത്തുകളിച്ച് തങ്ങളെ വിവിധ തരത്തിൽ ദ്രോഹിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. ജനപ്രതിനിധികളായ പ്രസന്ന, അജിത, വിനു എന്നിവർ ഇടപെട്ട് വ്യാഴാഴ്ച പ്രശ്ന പരിഹാരമുണ്ടാക്കാമെന്ന ഉറപ്പിൻമേൽ ഉച്ചക്ക് 2.30നു സമരമം അവസാനിപ്പിച്ചു.

Show Full Article
TAGS:protest
News Summary - woman entrepreneur protest in chennithala panchayat office
Next Story