Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഭാര്യയെ കൊലപ്പെടുത്താൻ...

ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: പ്രതിക്ക് 12 വർഷം തടവ്

text_fields
bookmark_border
ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: പ്രതിക്ക് 12 വർഷം തടവ്
cancel
camera_alt

ടിന്റു

ആലപ്പുഴ: ഭാര്യയെ വെട്ടുകത്തി കൊണ്ട് കൈക്കും തലക്കും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 12 വർഷം കഠിനതടവും ലക്ഷം രൂപ പിഴയും. തുമ്പോളി വാർഡിൽ ആറാട്ടുകുളങ്ങര വീട്ടിൽ ടിൻറുവിനെയാണ് (42) ആലപ്പുഴ അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്‌ജി എസ്. ഭാരതി ശിക്ഷിച്ചത്. 2024 സെപ്റ്റംബർ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. 11ഉം എട്ടും വയസ്സുള്ള കുട്ടികളുടെ മുന്നിൽ വെച്ചാണ് പ്രതി ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ വലതുകൈയുടെ ചെറുവിരൽ അറ്റുപോയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എ. ശ്രീമോൻ ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtDomestic Violenceimprisonmentcompensationattempt to murder
News Summary - Wife attempted murder case: Accused gets 12 years in prison
Next Story