Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറോഡ്​ നിർമാണത്തിന്​...

റോഡ്​ നിർമാണത്തിന്​ ആലപ്പുഴയിൽ വൈറ്റ്​ ടോപ്പിങ്​ സാ​േങ്കതികവിദ്യ

text_fields
bookmark_border
റോഡ്​ നിർമാണത്തിന്​ ആലപ്പുഴയിൽ വൈറ്റ്​ ടോപ്പിങ്​ സാ​േങ്കതികവിദ്യ
cancel

ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത്​ ആ​ദ്യ​മാ​യി റോ​ഡ്​ നി​ർ​മാ​ണ​ത്തി​ൽ ആ​ധു​നി​ക സാ​േ​ങ്ക​തി​ക​വി​ദ്യ​യാ​യ വൈ​റ്റ്​ ടോ​പ്പി​ങ് ആ​ല​പ്പു​ഴ​യി​ലും. ആ​ദ്യ​പ​രീ​ക്ഷ​ണ​മാ​യി ക​ല​ക്​​ട​റേ​റ്റ്​-​ബീ​ച്ച്​ റോ​ഡാ​ണ്​ നി​ർ​മി​ക്കു​ന്ന​ത്. ചെ​ന്നൈ​യി​ൽ​നി​ന്നു​ള്ള ജ​ർ​മ​ൻ മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ചു​ള്ള​ മി​ല്ലി​ങ്​ ജോ​ലി​ക​ളാ​ണ്​ ആ​രം​ഭി​ച്ച​ത്. ഇ​ള​ക്കി​യെ​ടു​ക്കു​ന്ന ടാ​റി​ങ്​ യ​ന്ത്ര​സ​ഹാ​യ​ത്താ​ൽ ​െപാ​ടി​ച്ച്​ ടോ​റ​സ്​ ലോ​റി​യി​ലേ​ക്ക്​ അ​പ്പോ​ൾ ത​ന്നെ മാ​റ്റു​ക​യാ​ണ്. ആ​യ​തി​നാ​ൽ ത​ട​സ്സ​മി​ല്ലാ​തെ ഈ​പാ​ത​യി​ലൂ​ടെ മ​റ്റ്​ വാ​ഹ​ന​ങ്ങ​ൾ​ക്കും സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യും. നി​ർ​മാ​ണ​ത്തി​െൻറ ഭാ​ഗ​മാ​യി ക​ല​ക്ട​റേ​റ്റ്​ ജ​ങ്​​ഷ​നി​ൽ മു​ന്ന​റി​യി​പ്പ്​ ബോ​ർ​ഡും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ 41 കി​ലോ​മീ​റ്റ​ർ പൊ​തു​മ​രാ​മ​ത്ത്​ റോ​ഡി​െൻറ 21 എ​ണ്ണ​ത്തി​ൽ 12 കി​ലോ​മീ​റ്റ​ർ ഭാ​ഗ​മാ​ണ്​ വൈ​റ്റ്​ ടാ​പ്പി​ങ്​ ഉ​പ​യോ​ഗി​ച്ചും ബാ​ക്കി ബി.​എം ബി.​സി​യാ​യു​മാ​ണ് നി​ര്‍മി​ക്കു​ക. 30 വ​ർ​ഷ​മാ​ണ്​ വൈ​റ്റ്​ ടോ​പ്പി​ങ് റോ​ഡു​ക​ളു​ടെ കാ​ലാ​വ​ധി. കേ​ര​ള​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ വൈ​റ്റ് ടോ​പ്പി​ങ് ഉ​പ​യോ​ഗി​ച്ച് നി​ര്‍മാ​ണം ന​ട​ത്തു​ന്നു​ണ്ട്.

മാ​തൃ​ക ബം​ഗ​ളൂ​രു കോ​ർ​പ​റേ​ഷ​ൻ

കു​ഴി​ക​ളി​ല്ലാ​ത്ത പ്ര​ള​യ​ത്തെ​യും വെ​ള്ള​ക്കെ​ട്ടി​നെ​യും അ​തി​ജീ​വി​ക്കു​ന്ന റോ​ഡ് നി​ർ​മി​ക്കാ​നു​ള്ള പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പി​െൻറ അ​ന്വേ​ഷ​ണം എ​ത്തി​യ​ത്​ ബം​ഗ​ളൂ​രു​വി​ലാ​ണ്. 2019ൽ ​മ​ന്ത്രി ജി. ​സു​ധാ​ക​ര​െൻറ അ​നൗ​ദ്യോ​ഗി​ക ബം​ഗ​ളൂ​രു യാ​ത്ര​യി​ലാ​ണ്​ ഇ​ത്ത​ര​മൊ​രു റോ​ഡ്​ നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ച്​ തി​രി​ച്ച​റി​യു​ന്ന​ത്. കാ​ൽ​ന​ട ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ്​ വൈ​റ്റ്​ ടോ​പ്പി​ങ്​ എ​ന്ന നി​ർ​മാ​ണ​രീ​തി നേ​രി​ൽ കാ​ണു​ന്ന​ത്. സാ​​ങ്കേ​തി​ക​വി​ദ്യ​യെ​ക്കു​റി​ച്ച്​ കൂ​ടു​ത​ൽ അ​റി​യാ​നു​ള്ള താ​ൽ​പ​ര്യം ​പ്ര​ക​ട​പ്പി​ച്ച​പ്പോ​ൾ കോ​ർ​പ​റേ​ഷ​ന്​ കീ​ഴി​ലു​ള്ള ബൃ​ഹ​ത്​ ബാം​ഗ്ലൂ​ർ മ​ഹാ​ന​ഗ​ര​പാ​ലി​ക (ബി.​ബി.​എം.​പി) റോ​ഡ്​ നി​ർ​മാ​ണം നേ​രി​ട്ട്​ കാ​ണു​ക​യും എ​ൻ​ജി​നീ​യ​റു​മാ​യി സം​സാ​രി​ച്ചും വി​വ​ര​ങ്ങ​ൾ തേ​ടി. ഇ​തി​നു​ പി​ന്നാ​ലെ​യാ​ണ്​ പു​തു​രീ​തി​ക​ൾ കേ​ര​ള​ത്തി​ൽ ആ​വി​ഷ്​​ക​രി​ച്ച്​ ന​ട​പ്പാ​ക്കി​യ​ത്. നി​ർ​മാ​ണ​ച്ചെ​ല​വ് കൂ​ടു​ത​ലാ​ണെ​ങ്കി​ലും ആ​യു​സ്സ്​ നോ​ക്കു​മ്പോ​ൾ വ​ലി​യ നേ​ട്ട​വും ലാ​ഭ​വു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructionWhite topping technology
News Summary - White topping technology in Alappuzha for construction
Next Story