Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right​േകാവിഡ്​ നിയ​ന്ത്രണ...

​േകാവിഡ്​ നിയ​ന്ത്രണ ലംഘനം: 76പേ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
Violation of Covid rule: 76 arrested
cancel

ആ​ല​പ്പു​ഴ: കോ​വി​ഡ്​ ലം​ഘ​ന​ത്തി​ന്​ 70പേ​ർ അ​റ​സ്​​റ്റി​ൽ. മാ​സ്ക്ക് ധ​രി​ക്കാ​ത്ത​തി​ന് 590 പേ​ർ​ക്കെ​തി​രെ​യും സ​മൂ​ഹ അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 831 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ത്തു. ക​െ​ണ്ട​യ്ൻ​മെൻറ്​ സോ​ണു​ക​ളി​ൽ​ പൊ​ലീ​സ്​ നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കി. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, ഹൗ​സ്​ ബോ​ട്ടു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ര്‍ശ​ന​മാ​യി പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി പി.​എ​സ്. സാ​ബു അ​റി​യി​ച്ചു.

Show Full Article
TAGS:Covid rule violation arrest covid 
News Summary - Violation of Covid rule: 76 arrested
Next Story