Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിജ്ഞാൻവാടി ഇന്നുമുതൽ...

വിജ്ഞാൻവാടി ഇന്നുമുതൽ വീണ്ടും

text_fields
bookmark_border
വിജ്ഞാൻവാടി ഇന്നുമുതൽ വീണ്ടും
cancel
camera_alt

കു​ട്ട​മ്പേ​രൂ​ർ ചേ​പ്പ​ഴ​ത്തി​ലെ വി​ജ്ഞാ​ൻ​വാ​ടി

മാ​ന്നാ​ർ: മൂ​ന്നു​വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ വി​ജ്ഞാ​ൻ​വാ​ടി ചൊ​വ്വാ​ഴ്ച പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 12ാം വാ​ർ​ഡി​ൽ കു​ട്ട​മ്പേ​രൂ​ർ ചേ​പ്പ​ഴ​ത്തി​ൽ കേ​ന്ദ്ര​മാ​ക്കി 2015 പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച വി​ജ്ഞാ​ൻ​വാ​ടി മൂ​ന്നു​വ​ർ​ഷ​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും ഉ​ന്ന​മ​നം ല​ക്ഷ്യ​മാ​ക്കി​യാ​ണ്​ വി​ജ്ഞാ​ൻ​വാ​ടി​ക​ൾ സം​സ്ഥാ​ന​ത്തു​ടെ​നീ​ള​മാ​രം​ഭി​ച്ച​ത്. കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ​ക്ക് ഓ​ണ​റേ​റി​യം നി​ല​ച്ച​ത് മൂ​ല​മാ​ണ് മു​ഴു​വ​ൻ വി​ജ്ഞാ​ൻ വാ​ടി​ക​ളു​ഠ സ്തം​ഭി​ച്ച​ത്. പു​തി​യ കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ​ക്ക്​ ചു​മ​ത​ല ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​തോ​ടെ​യാ​ണ്​ വീ​ണ്ടും തു​റ​ന്ന​ത്. മ​ത്സ​ര പ​രീ​ക്ഷ​ക്കു​ള്ള ത​യാ​റെ​ടു​പ്പ്, അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ൽ, ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യം, വി​പു​ല​മാ​യ ലൈ​ബ്ര​റി കം ​റീ​ഡി​ങ്റൂം, പ​ഞ്ചാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ളു​ടെ പ​ഠ​ന​നി​ല​വാ​ര​മു​യ​ർ​ത്തു​ന്ന​തി​നു​ള്ള ട്യൂ​ഷ​ൻ ക്ലാ​സു​ക​ൾ, സ്പെ​ഷ​ൽ ക്ലാ​സു​ക​ൾ, പി.​എ​സ്.​സി കോ​ച്ചി​ങ്​ ക്ലാ​സു​ക​ൾ, വി​ദ്യാ​ർ​ഥി പ​ഠ​ന​ക്ല​ബു​ക​ൾ, വി​നോ​ദ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ദി​നാ​ച​ര​ണ​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ആ​രോ​ഗ്യ ക്ലാ​സു​ക​ൾ, സ​ർ​ക്കാ​ർ ക്ഷേ​മ​പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള ക്ലാ​സു​ക​ൾ, ക​ലാ-​കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ത്സ​ര​ങ്ങ​ൾ വി​നോ​ദ​സം​ഗ​മ​ങ്ങ​ൾ എ​ന്നി​വ ഈ ​കേ​ന്ദ്ര​ത്തി​ൽ സം​ഘ​ടി​പ്പി​ക്കും എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും അ​വ​ധി​യാ​ണ്. ഞാ​യ​റാ​ഴ്ച​യു​ൾ​പ്പെ​ടെ എ​ല്ലാ അ​വ​ധി ദി​വ​സ​ങ്ങ​ളും സ്ഥാ​പ​നം സ​ജീ​വ​മാ​യി​രി​ക്കും വി​ജ്ഞാ​ൻ വാ​ടി​യു​ടെ പ്ര​വ​ർ​ത്ത​നം ചൊ​വ്വാ​ഴ്ച മു​ത​ൽ പൂ​ർ​ണ​തോ​തി​ലാ​രം​ഭി​ക്കു​മെ​ന്ന് മെം​ബ​ർ അ​ജി​ത് പ​ഴ​വൂ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijnanwadi
News Summary - Vijnanwadi again from today
Next Story