Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightVaduthalachevron_right...

കാരുണ്യപ്രവർത്തനങ്ങൾക്ക് മുസ്​ലിംലീഗ് എന്നും മാതൃക -പി.കെ. ഫിറോസ്

text_fields
bookmark_border
pk firoz
cancel
camera_alt

അ​രൂ​ക്കു​റ്റി ഷി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ല്ലി​ന്റെ​യും മു​സ്​​ലിം ലീ​ഗ് അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പെ​രു​ന്നാ​ൾ കി​റ്റി​ന്റെ വി​ത​ര​ണോ​ദ്ഘാ​ട​നം

അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് സ​നീ​റ ഹ​സ്സ​ന്

ന​ൽ​കി പി.​കെ. ഫി​റോ​സ് നി​ർ​വഹി​ക്കു​ന്നു

വ​ടു​ത​ല: മു​സ്​​ലിം​ലീ​ഗി​ന്റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം എ​ന്നും മാ​തൃ​ക​യാ​ണെ​ന്ന് യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ് പ​റ​ഞ്ഞു. അ​രൂ​ക്കു​റ്റി ഷി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ല്ലി​ന്റെ​യും മു​സ്​​ലിം ലീ​ഗ് അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പെ​രു​ന്നാ​ൾ കി​റ്റി​ന്റെ വി​ത​ര​ണോ​ദ്ഘാ​ട​നം അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് സ​നീ​റ ഹ​സ്സ​ന് ന​ൽ​കി നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​സ്​​ലിം ലീ​ഗ് അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് താ​ജു​ദ്ദീ​ൻ മൗ​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ന്റ് ഷാ​ഫി, ഷി​ബു കാ​സിം, ലീ​ഗ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് പി.​കെ. ഫ​സ​ലു​ദ്ദീ​ൻ, ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത് അം​ഗം എ​ൻ.​കെ. അ​നീ​സ്, ലീ​ഗ് ജി​ല്ല കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ കെ.​എം. അ​ബ്ദു​ൽ ഖാ​ദ​ർ, എ​സ്.​ഐ. മു​ഹ​മ്മ​ദ് ഷാ​ജി, യൂ​ത്ത് ലീ​ഗ് ജി​ല്ല ക​മ്മി​റ്റി അം​ഗം മു​ഹ​മ്മ​ദ് ഷാ​ൻ, മു​ഹ​മ്മ​ദ് സാ​നി, റി​ലീ​ഫ് സെ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. ഇ​സ്മ​യി​ൽ, ലീ​ഗ് അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജ​ലീ​ൽ അ​രൂ​ക്കു​റ്റി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pk firozmuslim league
News Summary - Muslim League is always a model for charitable works - PK Firoz
Next Story