Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightVaduthalachevron_rightസ്മാര്‍ട്ടായി...

സ്മാര്‍ട്ടായി അരൂക്കുറ്റി വില്ലേജ് ഓഫിസ്; മന്ത്രി കെ. രാജന്‍ നാളെ നാടിന് സമര്‍പ്പിക്കും

text_fields
bookmark_border
അ​രൂ​ക്കു​റ്റി വി​ല്ലേ​ജ് ഓ​ഫി​സ്
cancel
camera_alt

സ്മാ​ർ​ട്ടാ​യ അ​രൂ​ക്കു​റ്റി വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ടം

വ​ടു​ത​ല: അ​രൂ​ക്കു​റ്റി വി​ല്ലേ​ജ് ഓ​ഫി​സ് സ്മാ​ര്‍ട്ടാ​കു​ന്നു. സ്മാ​ര്‍ട്ട് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി നി​ർ​മി​ച്ച അ​രൂ​ക്കു​റ്റി വി​ല്ലേ​ജ് ഓ​ഫീ​സ് ശ​നി​യാ​ഴ്ച റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന്‍ നാ​ടി​ന് സ​മ​ര്‍പ്പി​ക്കും. ദ​ലീ​മ ജോ​ജോ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​ഓ​ഫി​സി​ന്റെ നി​ര്‍മാ​ണം 25 ല​ക്ഷം രൂ​പ​യി​ലാ​ണ് പൂ​ര്‍ത്തി​യാ​ക്കി​യ​ത്. 770 ച​തു​ര​ശ്ര അ​ടി​യി​ൽ ഒ​റ്റ​നി​ല​യി​ലാ​ണ്​ ഓ​ഫി​സ്​ നി​ർ​മി​ച്ച​ത്.

രാ​വി​ലെ 10.30-ന് ​വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ല്‍ എ.​എം. ആ​രി​ഫ് എം.​പി, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ജി. രാ​ജേ​ശ്വ​രി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha News
News Summary - Arukutty Village Office becomes smart- Minister K Rajan will submit to the people on saturday
Next Story