Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഉജ്ജ്വലബാല്യം...

ഉജ്ജ്വലബാല്യം പുരസ്​കാര തിളക്കത്തിൽ കാജൽ നോബിൻ, ഗൗതം കൃഷ്​ണ, ആൻലിന, സുമിഷ

text_fields
bookmark_border
ഉജ്ജ്വലബാല്യം പുരസ്​കാര തിളക്കത്തിൽ കാജൽ നോബിൻ, ഗൗതം കൃഷ്​ണ, ആൻലിന, സുമിഷ
cancel
camera_alt

കാ​ജ​ൽ നോ​ബി​ൾ, ഗൗ​തം കൃ​ഷ്​​ണ, ആ​ൻ​ലി​ന അ​ജു, സു​മി​ഷ എ​സ്. പൈ​

ആ​ല​പ്പു​ഴ: കാ​ജ​ൽ നോ​ബി​ളി​നും ഗൗ​തം കൃ​ഷ്​​ണ​ക്കും ഉ​ജ്ജ്വ​ല​ബാ​ല്യം പു​ര​സ്​​കാ​രം. കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​ഹ​സ്​​തം ന​ൽ​കി​യ​തി​നാ​ണ്​ പു​ന്ന​പ്ര കാ​ർ​മ​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി ഗൗ​തം കൃ​ഷ്ണ അ​വാ​ർ​ഡി​ന്​ അ​ർ​ഹ​നാ​യ​ത്.

ആ​ല​പ്പു​ഴ ക​ള​ർ​കോ​ട് സ​നാ​ത​ന​പു​രം അം​ബു​ജ ഭ​വ​നി​ൽ ഓ​ട്ടോ​ഡ്രൈ​വ​ർ ജ​യ​ദേ​വി​െൻറ​യും അം​ഗ​ൻ​വാ​ടി വ​ർ​ക്ക​ർ ര​മ്യ സു​ധ​െൻറ​യും മ​ക​നാ​ണ്. ഏ​കാം​ഗ തെ​രു​വു​നാ​ട​ക​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച് സ​മ്മാ​നം നേ​ടി​യി​ട്ടു​ണ്ട്. കാ​ർ​മ​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഗൗ​രി കൃ​ഷ്ണ​യാ​ണ്​ സ​ഹോ​ദ​രി. ആ​ല​പ്പു​ഴ സെൻറ്​ ജോ​സ​ഫ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 10ാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി കാ​ജ​ൽ നോ​ബി​ൾ പു​ന്ന​പ്ര ക​ള​ത്തി​ൽ അ​ധ്യാ​പ​ക ദ​മ്പ​തി​ക​ളാ​യ കെ.​ജെ. നോ​ബി​െൻറ​യും എ​ലി​സ​ബ​ത്ത് ബേ​ബി​യു​ടെ​യും മ​ക​ളാ​ണ്.

ക്വി​സ്, പ്ര​സം​ഗം, ഉ​പ​ന്യാ​സ​ര​ച​ന, ക​വി​ത​ര​ച​ന, ക​ഥ​ര​ച​ന, ക​വി​ത ആ​ലാ​പ​നം, ക​ഥാ​പ്ര​സം​ഗം, മാ​ഗ​സി​ൻ ര​ച​ന തു​ട​ങ്ങി വി​വി​ധ ഇ​ന​ങ്ങ​ളി​ലെ സം​സ്ഥാ​ന​ത​ല​ത്തി​ല​ട​ക്കം നി​ര​വ​ധി സ​മ്മാ​നം നേ​ടി​യി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ 2018ൽ ​കു​ട്ടി​ക​ൾ​ക്ക്​ സം​ഘ​ടി​പ്പി​ച്ച മോ​ഡ​ൽ പാ​ർ​ല​മെൻറി​ലെ മി​ക​ച്ച പാ​ർ​ല​മെ​േ​ൻ​റ​റി​യ​നാ​യി​രു​ന്നു. സ​ഹോ​ദ​രി: കാ​വ്യ നോ​ബി​ൾ. ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഞാ​യ​റാ​ഴ്​​ച ജ​വ​ഹ​ർ ബാ​ല​ഭ​വ​നി​ൽ ന​ട​ക്കു​ന്ന ശി​ശു​ദി​ന സ​മ്മേ​ള​നം കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി അ​രു​ന്ധ​തി ആ​ർ. നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ച്ച്. സ​ലാം എം.​എ​ൽ.​എ ഉ​ജ്ജ്വ​ല​ബാ​ല്യം പു​ര​സ്​​കാ​രം ന​ൽ​കും.

കൊ​ച്ചി: വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പിെൻറ 'ഉ​ജ്ജ്വ​ല ബാ​ല്യം 2020'പു​ര​സ്‌​കാ​ര​ത്തി​ന് 6-11 വി​ഭാ​ഗ​ത്തി​ൽ ഫോ​ട്ടോ ഗ്ര​ഫി,സം​ഗീ​തം, നൃ​ത്തം, യോ​ഗ എ​ന്നി​വ​യി​ൽ മി​ക​വാ​ർ​ന്ന പ്ര​ക​ട​നം കാ​ഴ്ച​െ​വ​ച്ച ആ​ൻ​ലി​ന അ​ജുവും(​ഒ​മ്പ​ത്), 12-18 വി​ഭാ​ഗ​ത്തി​ൽ വേ​ദി​ക് മാ​ത്‍സ്, മെൻറ​ൽ മാ​ത്‍സ്, റൂ​ബി​സ്‌​ക്യൂ​ബി​ലെ പ്ര​ക​ട​നം, യോ​ഗ എ​ന്നി​വ​യി​ൽ മി​ക​ച്ച പ്ര​ക​ട​നം ചെ​യ്ത സു​മി​ഷ എ​സ്. പൈ​യും (12) അ​ർ​ഹ​യാ​യി. ആ​ൻ​ലി​ന മ​ലി​ന​മാ​കു​ന്ന പു​ഴ​യു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി 2020ൽ ​സ്വ​ന്ത​മാ​യി പ്ര​ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. എ​രൂ​ർ വ​ട​ക്കെ​പു​റ​ത്ത്​ ഹൗ​സി​ൽ ആ​ൻ മ​രി​യ​യു​ടെ​യും അ​ജു പോ​ളിെൻറ​യും മ​ക​ളാ​ണ്.

കൊ​ച്ചി നേ​വ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ്. എ​ള​മ​ക്ക​ര​യി​ലെ ര​ത്ന​ഗൃ​ഹ​യി​ൽ മേ​ഘ​ന​യു​ടെ​യും സു​രേ​ഷിെൻറ​യും മ​ക​ളാ​ണ് സു​മി​ഷ. എ​റ​ണാ​കു​ളം ഭ​വ​ൻ​സ് സ്കൂ​ളി​ലെ എ​ട്ടാം​ത​രം വി​ദ്യാ​ർ​ഥി​യാ​ണ്. വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ അ​സാ​ധാ​ര​ണ ക​ഴി​വ് പ്ര​ക​ടി​പ്പി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​ണ് ഉ​ജ്ജ്വ​ല ബാ​ല്യം പു​ര​സ്‌​കാ​രം വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് ന​ൽ​കി വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ujjwala Balya Award
News Summary - Ujjwala Balya Award
Next Story