Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2022 9:14 AM IST Updated On
date_range 22 July 2022 9:14 AM ISTകെ.എസ്.ആര്‍.ടി.സി ബസിന് പിന്നിൽ ഓട്ടോയിടിച്ച് രണ്ടുപേർക്ക് പരിക്ക്
text_fieldsbookmark_border
camera_alt
അപകടത്തിൽപെട്ട ഓട്ടോ
Listen to this Article
എരമല്ലൂര്‍: സ്റ്റോപ്പിൽ നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസിന് പിന്നില്‍ ഓട്ടോയിടിച്ച് ഓട്ടോറിഷ ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്ക്.
ഡ്രൈവര്‍ എരമല്ലൂര്‍ കൈപ്പാത്ത് കിഴക്കേടത്ത് ചന്ദ്രന്‍ (60), യാത്രക്കാരൻ അരൂര്‍ ആഞ്ഞിലിക്കാട് നാരായണീയത്തില്‍ വിജയന്‍(65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി ദേശീയപാതയില്‍ ചമ്മനാടിന് സമീപമായിരുന്നു അപകടം.പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

