Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightThuravoorchevron_rightകോടികൾ മുടക്കി...

കോടികൾ മുടക്കി നിർമിച്ച റോഡ് തകർന്നു

text_fields
bookmark_border
കോടികൾ മുടക്കി നിർമിച്ച റോഡ് തകർന്നു
cancel

തു​റ​വൂ​ർ: കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച റോ​ഡ് ത​ക​ർ​ന്നു. അ​ന്ധ​കാ​ര​ന​ഴി - പ​ത്മാ​ക്ഷി​ക്ക​വ​ല റോ​ഡി​ൽ പ​ത്മാ​ക്ഷി​ക്ക​വ​ല​ക്ക്​ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു​ള്ള വ​ള​വി​ലാ​ണ് റോ​ഡ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​ത്. കേ​ന്ദ്ര റോ​ഡ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഗ്യാ​ര​ൻ​റി​യോ​ടെ ര​ണ്ടു വ​ർ​ഷം മു​മ്പ് പു​ന​ർ​നി​ർ​മി​ച്ച റോ​ഡാ​ണ് ത​ക​ർ​ന്ന​ത്.

12 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡ് പു​തു​ക്കി​പ്പ​ണി​ത​ത്. റോ​ഡി​ൽ വ​ലി​യ ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. റോ​ഡ് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പു​റ​ത്ത് വ​ന്ന മെ​റ്റ​ൽ ചി​ത​റി​ക്കി​ട​ന്ന് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളും ഉ​ണ്ടാ​കു​ന്നു​ണ്ട്. റോ​ഡ് ത​ക​ർ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രെ ശി​ക്ഷി​ക്ക​ണ​മെ​ന്നും റോ​ഡ് ഉ​ട​ൻ പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Show Full Article
TAGS:Road Problem 
News Summary - The road built at a cost of crores was destroyed
Next Story