Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightThuravoorchevron_rightതുറവൂരിൽ വീണ്ടും...

തുറവൂരിൽ വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി

text_fields
bookmark_border
pipe broken
cancel
camera_alt

മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം

ന​ട​ത്തു​ന്ന​തി​നി​ടെ തു​റ​വൂ​രി​ൽ ജ​പ്പാ​ൻ കു​ടി​വെ​ള്ള പൈ​പ്പ്

ത​ക​ർ​ന്ന​പ്പോ​ൾ

തു​റ​വൂ​ർ: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നി​ടെ തു​റ​വൂ​ർ പ​ഞ്ചാ​യ​ത്തോ​ഫീ​സി​ന് സ​മീ​പം ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന പൈ​പ്പ് പൊ​ട്ടി. ശ​നി​യാ​ഴ്ച വൈ​കി​ട്ട് എ​സ്ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ സം​ഭ​വം. അ​രൂ​ർ, എ​ഴു​പു​ന്ന,

കോ​ടം​തു​രു​ത്ത്, കു​ത്തി​യ​തോ​ട്, തു​റ​വൂ​ർ, പ​ട്ട​ണ​ക്കാ​ട്, വ​യ​ലാ​ർ, ക​ട​ക്ക​ര​പ്പ​ള്ളി എ​ന്നീ എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മൂ​ന്ന്‌ ദി​വ​സം കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ടും. കു​റ​ച്ച് ദി​വ​സം മു​മ്പും ആ​ല​യ്ക്കാ​പ​റ​മ്പി​ൽ പൈ​പ്പ് പൊ​ട്ടി ദി​വ​സ​ങ്ങ​ളോ​ളം കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drinking waterAlappuzha NewsPipe broken
News Summary - The drinking water pipe broke again in the thuravoor
Next Story