Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightThuravoorchevron_rightയുവതിയുടെ അശ്ലീല...

യുവതിയുടെ അശ്ലീല വീഡിയോയും ഫോട്ടോയും പ്രചരിപ്പിച്ച പ്രതി പിടിയിൽ

text_fields
bookmark_border
യുവതിയുടെ അശ്ലീല വീഡിയോയും ഫോട്ടോയും പ്രചരിപ്പിച്ച പ്രതി പിടിയിൽ
cancel
camera_alt

മ​നീ​ഷ്

തു​റ​വൂ​ർ: ഫേ​സ്ബു​ക്കി​ലൂ​ടെ​യും വാ​ട്സ് ആ​പ്പി​ലൂ​ടെ​യും യു​വ​തി​യു​ടെ അ​ശ്ലീ​ല വീ​ഡി​യോ​യും ഫോ​ട്ടോ​ക​ളും പ്ര​ച​രി​പ്പി​ച്ച പ്ര​തി പൊ​ലീ​സ് പി​ടി​യി​ൽ. കാ​സ​ർ​കോ​ട് ചെ​റു​വ​ത്തൂ​ർ കാ​ട​ൻ​കോ​ട് വീ​ട്ടി​ൽ മ​നീ​ഷി​നെ​യാ​ണ് കു​ത്തി​യ​തോ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

യു​വ​തി​യു​മാ​യി സൗ​ഹൃ​ദം ഉ​ണ്ടാ​ക്കി​യ പ്ര​തി പി​ന്നീ​ട് ശ​ല്ല്യം ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തോ​ടെ സൗ​ഹൃ​ദം അ​വ​സാ​നി​പ്പി​ച്ചു. തു​ട​ർ​ന്നാ​ണ് പ്ര​തി യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ​യും മ​ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് സൃ​ഷ്ടി​ച്ച് യു​വ​തി​യു​ടെ അ​ശ്ലീ​ല വീ​ഡി​യോ ആ ​ഗ്രൂ​പ്പി​ൽ അ​യ​ച്ചു കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ, യു​വ​തി​യു​ടെ പേ​രി​ൽ വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ൾ ഉ​ണ്ടാ​ക്കി അ​തി​ൽ യു​വ​തി​യു​ടെ നാ​ട്ടി​ലു​ള്ള ചി​ല​രെ ചേ​ർ​ത്ത് യു​വ​തി​യു​ടെ അ​ശ്ലീ​ല ഫോ​ട്ടോ​യും വീ​ഡി​യോ​യും ഷെ​യ​ർ ചെ​യ്തു. ചേ​ർ​ത്ത​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsobscenecirculatingSuspect arrested
News Summary - Suspect arrested for circulating obscene video and photo of young woman
Next Story