Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightThuravoorchevron_rightസ്കൂട്ടർ മോഷ്ടിച്ചയാൾ...

സ്കൂട്ടർ മോഷ്ടിച്ചയാൾ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

വി​ജി ഐ​സ​ക്

തു​റ​വൂ​ർ: ദേ​ശീ​യ​പാ​ത​യോ​ര​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് തൈ​ക്ക​ൽ ഇ​ല​ഞ്ഞി​ക്ക​ൽ വീ​ട്ടി​ൽ വി​ജി ഐ​സ​ക്കി​നെ (ആ​ൽ​ബ​ർ​ട്ട് -48) ആ​ണ് കു​ത്തി​യ​തോ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തു​റ​വൂ​ർ തെ​ക്ക് ക​ണ്ട​ത്തി​ൽ​പ​റ​മ്പ് വീ​ട്ടി​ൽ കെ.​ആ​ർ. ശ​ശി​യു​ടെ സ്കൂ​ട്ട​റാ​ണ് തു​റ​വൂ​ർ ജ​ങ്​​ഷ​ന്​ സ​മീ​പ​ത്തു​നി​ന്ന് ക​ഴി​ഞ്ഞ 20ന് ​ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime newsAlappuzha News
News Summary - Scooter thief arrested
Next Story