Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ

text_fields
bookmark_border
Three youths arrested with MDMA
cancel
camera_alt

മു​ഹ​മ്മ​യി​ൽ എം.​ഡി.​എം.​എ​യു​മാ​യി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പാ​ർ​ഥ​സാ​ര​ഥി, ന​ന്ദു​കൃ​ഷ്ണ​ൻ, അ​ശ്വി​ൻ.

മു​ഹ​മ്മ: ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് വി​ൽ​പ​ന​ക്ക്​ എ​ത്തി​ച്ച 16 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി മു​ഹ​മ്മ​ക്കാ​രാ​യ മൂ​ന്ന് യു​വാ​ക്ക​ൾ പൊ​ലീ​സ് പി​ടി​യി​ൽ.

മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് 16ാം വാ​ർ​ഡി​ൽ കാ​യി​ക്ക​ര ക്ഷേ​ത്ര​ത്തി​ന്​ പ​ടി​ഞ്ഞാ​റ് ചെ​റു​കാ​ട്ടു​വെ​ളി​വീ​ട്ടി​ൽ പാ​ർ​ഥ​സാ​ര​ഥി (23), അ​ഞ്ചാം വാ​ർ​ഡ് കാ​യി​പ്പു​റം സ​ഹ​ക​ര​ണ​ബാ​ങ്കി​നു​സ​മീ​പം ക​ല്യാ​ണ​ശ്ശേ​രി വീ​ട്ടി​ൽ ന​ന്ദു​കൃ​ഷ്ണ​ൻ (24), അ​ഞ്ചാം വാ​ർ​ഡി​ൽ ജ​ന​ശ​ക്തി ജ​ങ്​​ഷ​നു​സ​മീ​പം വെ​റു​ങ്ങാ​ട്ട് ചു​വ​ട്ടി​ൽ അ​ശ്വി​ൻ (24) എ​ന്നി​വ​രെ​യാ​ണ് മു​ഹ​മ്മ എ​സ്.​എ​ച്ച്.​ഒ എ​ൻ.​വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്‌​ത​ത്.

ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ കാ​യി​ക്ക​ര ക്ഷേ​ത്ര​ത്തി​നു​സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്തു​വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrested with mdma
News Summary - Three youths arrested with MDMA
Next Story