Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുടുംബത്തിലേക്ക്​...

കുടുംബത്തിലേക്ക്​ മൂന്ന്​ എ പ്ലസ്​; ഇരട്ടകൾക്ക്​ ഇരട്ടി മധുരം

text_fields
bookmark_border
കുടുംബത്തിലേക്ക്​ മൂന്ന്​ എ പ്ലസ്​; ഇരട്ടകൾക്ക്​ ഇരട്ടി മധുരം
cancel

ആ​ല​പ്പു​ഴ: ഇ​ര​ട്ട​ക​ൾ​ക്കൊ​പ്പം കു​ടും​ബ​ത്തി​ലേ​ക്ക്​ മൂ​ന്നു​പേ​ർ​ക്ക്​​ ഫു​ൾ എ ​പ്ല​സ്​​കി​ട്ടി​യ​തി​െൻറ സ​ന്തോ​ഷ​ത്തി​ലാ​ണ് വീ​ട്ടു​കാ​ർ. ആ​ല​പ്പു​ഴ വ​ലി​യ​മ​രം ആ​ഞ്ഞി​ലി​പ​റ​മ്പ്​ ന​സീ​ർ അ​ബ്​​ദു​ല്ല-​ഹൗ​ല​ത്ത്​ ദ​മ്പ​തി​ക​ളു​ടെ മ​ക​ളും ആ​ല​പ്പു​ഴ സെൻറ്​ ​േജാ​സ​ഫ്​​സ്​ ഗേ​ൾ​സ്​ എ​ച്ച്.​എ​സ്.​എ​സി​ലെ വി​ദ്യാ​ർ​ഥി​നി​യു​മാ​യ റം​സി ന​സീ​റാ​ണ്​ മു​ഴു​വ​ൻ വി​ഷ​യ​ത്തി​നും എ ​പ്ല​സ്​ നേ​ടി​യ​ത്.

ഹൗ​ല​ത്ത്​ ക​ല​വൂ​ർ കെ.​എ​സ്.​ഡി.​പി ജീ​വ​ന​ക്കാ​രി​യാ​ണ്. ന​സീ​ർ അ​ബ്​​ദു​ല്ല​യു​ടെ സ​ഹോ​ദ​ര​നും മാ​ർ​ക്ക​റ്റി​ൽ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യു​മാ​യ സു​ധീ​ർ അ​ബ്​​ദു​ല്ല​യു​ടെ ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ക്കും എ ​പ്ല​സ്​ കി​ട്ടി​യ​ത്​ ഇ​ര​ട്ടി മ​ധു​രം ന​ൽ​കി. പ്രാ​ര​ബ്​​ധ​ങ്ങ​ളോ​ട്​ പ​ട​വെ​ട്ടി​യാ​ണ്​ ഇ​ര​ട്ട​ക​ളാ​യ ഫ​ർ​ഹ​യും ഫ​ൻ​ഹ​യും​ മി​ന്നും​വി​ജ​യം നേ​ടി​യ​ത്. ഇ​വ​രും ആ​ല​പ്പു​ഴ സെൻറ്​ ​േജാ​സ​ഫ്​​സ്​ ഗേ​ൾ​സ്​ എ​ച്ച്.​എ​സ്.​എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. മാ​താ​വ്:​ ഹ​സീ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sslc result
News Summary - Three A plus to family; Double sweet for twins
Next Story