Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചേർത്തല താലൂക്ക്...

ചേർത്തല താലൂക്ക് ആശുപത്രിയിൽ ജീവനക്കാരെ ആക്രമിച്ചവർ പിടിയിൽ

text_fields
bookmark_border
ചേർത്തല താലൂക്ക് ആശുപത്രിയിൽ  ജീവനക്കാരെ ആക്രമിച്ചവർ പിടിയിൽ
cancel
Listen to this Article

ചേർത്തല: വാഹനാപകടത്തെ തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയവരും സുഹൃത്തുക്കളും ചേർന്ന് ഡ്യൂട്ടി ഡോക്ടറെയും അറ്റൻഡറെയും കയ്യേറ്റം ചെയ്ത സംഭവത്തിൽ മൂന്ന്പേർ പിടിയിൽ. കടക്കരപ്പള്ളി പഞ്ചായത്ത് നാലാം വാർഡിൽ പാലച്ചുവട് വീട്ടിൽ ഷിന്റേ(29), കടക്കരപ്പള്ളി പഞ്ചായത്ത് മൂന്നാം വാർഡിൽ പാലച്ചുവട്ടിൽ ഷിജോ(27), സഹോദരൻ ഷിനു എന്നിവരെയാണ് ചേർത്തല പൊലീസ് അറസ്റ്റ് ചെയ്യ്‌തത്. തിങ്കളാഴ്ച രാത്രി 10ന് ശേഷമായിരുന്നു സംഭവം.

ഡ്യൂട്ടി ഡോക്ടറെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ആശുപത്രി ഉപകരണങ്ങൾക്ക് കേടുപാടു വരുത്തുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsArrestalappuazha newsattacked casecherthala taluk hospital
News Summary - Those who attacked employees at Cherthala Taluk Hospital arrested
Next Story