Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേന്ദ്രമന്ത്രി സമുദ്രോൽപന്ന കയറ്റുമതിശാല സന്ദർശിച്ചു
text_fieldsbookmark_border
ചന്തിരൂരിലെ മത്സ്യസംസ്കരണശാല കേന്ദ്ര സഹമന്ത്രി
ഡോ. എൽ. മുരുകൻ സന്ദർശിക്കുന്നു
അരൂർ: കേന്ദ്ര സഹമന്ത്രി സമുദ്രോല്പന്ന കയറ്റുമതി ശാല സന്ദർശിച്ചു. കേന്ദ്ര വാർത്ത വിതരണ സഹമന്ത്രി ഡോ. എൽ. മുരുകനാണ് ചന്തിരൂരിലെ സമുദ്രോല്പന്ന കയറ്റുമതിശാല സന്ദർശിച്ചത്.
മത്സ്യ സംസ്കരണ തൊഴിലാളികൾ, കയറ്റുമതി വ്യവസായികൾ എന്നിവരുമായി വ്യവസായത്തിലെ പ്രതിസന്ധികളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച നടത്തി.
ഒരു മണിക്കൂറോളം അദ്ദേഹം കയറ്റുമതി ശാലയിൽ ചെലവഴിച്ചു. മത്സ്യ സംസ്കരണത്തിന്റെ വിവിധഘട്ടങ്ങൾ അദ്ദേഹം നേരിൽക്കണ്ട് മനസ്സിലാക്കി. ബി.ജെ.പി നേതാക്കളും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

