Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്​​കൂ​ട്ട​ർ...

സ്​​കൂ​ട്ട​ർ യാ​ത്രി​ക​നെ കു​രു​മു​ള​ക്​ സ്​​പ്രേ വി​ത​റി ആ​ക്ര​മി​ച്ചു

text_fields
bookmark_border
സ്​​കൂ​ട്ട​ർ യാ​ത്രി​ക​നെ കു​രു​മു​ള​ക്​ സ്​​പ്രേ വി​ത​റി ആ​ക്ര​മി​ച്ചു
cancel

കാ​യം​കു​ളം: സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ച്ച യു​വാ​വി​നെ കു​രു​മു​ള​ക് സ്‌​പ്രേ മു​ഖ​ത്ത് അ​ടി​ച്ച​ശേ​ഷം ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി പ​രാ​തി. സി.​പി.​എം ചാ​രും​മൂ​ട് ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​യ വ​ള്ളി​കു​ന്നം ഇ​ലി​പ്പ​ക്കു​ളം ചു​നാ​ട് അ​യ്യ​പ്പ​യി​ല്‍ എ​ൻ.​എ​സ്. ശ്രീ​കു​മാ​റി​െൻറ മ​ക​ന്‍ ഹ​രി​ഗോ​വി​ന്ദി​നെ​യാ​ണ് (23) ര​ണ്ടം​ഗ സം​ഘം ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് കാ​പ്പി​ല്‍ വി​ശ്വ​ഭാ​ര​തി സ്‌​കൂ​ളി​ന് കി​ഴ​ക്കു​വ​ശ​ത്ത് വെ​ച്ചാ​യി​രു​ന്നു സം​ഭ​വം.

ഹെ​ല്‍മ​റ്റ് ധാ​രി​യാ​യ യു​വാ​വ് ലി​ഫ്റ്റ് ചോ​ദി​ക്കാ​നെ​ന്ന ത​ര​ത്തി​ൽ െകെ ​കാ​ണി​ച്ച് നി​ർ​ത്തി​യ​ശേ​ഷം കു​രു​മു​ള​ക് സ്പ്രേ ​അ​ടി​ച്ചു. തു​ട​ര്‍ന്ന്​ മ​റ്റൊ​രു യു​വാ​വ് ബൈ​ക്കി​ലെ​ത്തി വ​ടി​കൊ​ണ്ട് പു​റ​ത്ത​ടി​ക്കു​ക​യാ​യി​രു​െ​ന്ന​ന്ന് ഹ​രി​ഗോ​വി​ന്ദ്് കാ​യം​കു​ളം ​പൊ​ലീ​സി​ൽ ന​ല്‍കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ബൈ​ക്കി​ല്‍ അ​ക്ര​മി​സം​ഘം പി​ന്തു​ട​ര്‍ന്ന​പ്പോ​ള്‍ സ്​​കൂ​ട്ട​ര്‍ വേ​ഗ​ത്തി​ലാ​ക്കി അ​ടു​ത്ത ക​ട​യി​ലേ​ക്ക് ക​യ​റി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. സ​മാ​ന​മാ​യ പ​ല സം​ഭ​വ​ങ്ങ​ളും സ​മീ​പ​പ്ര​ദേ​ശ​ത്ത് അ​ടു​ത്തി​യി​ടെ ന​ട​ന്ന​താ​യി പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pepper spray
News Summary - The scooter passenger was attacked by Pepper Spray
Next Story