Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതദ്ദേശ സ്ഥാപനങ്ങളിലെ...

തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡ്​ നറുക്കെടുപ്പ് തുടങ്ങി

text_fields
bookmark_border
തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡ്​ നറുക്കെടുപ്പ് തുടങ്ങി
cancel
camera_alt

സ്ത്രീ/​പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പ് ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി ഹാ​ളി​ൽ ക​ല​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ നി​ർ​വ​ഹി​ക്കു​ന്നു

ആ​ല​പ്പു​ഴ: ത​ദ്ദേ​ശ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പ് ആ​രം​ഭി​ച്ചു.

ക​ല​ക്ട​ര്‍ എ. ​അ​ല​ക്​​സാ​ണ്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ലാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ 29, 30, ഒ​ക്ടോ​ബ​ര്‍ 1, 5 തീ​യ​തി​ക​ളി​ലും ന​റു​ക്കെ​ടു​പ്പ് ന​ട​ക്കും.

പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ വാർഡുക​ള്‍:

കോ​ടം​തു​രു​ത്ത്: സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ൾ -നീ​ണ്ട​ക​ര (01), മോ​ന്ത​ച്ചാ​ല്‍, മ​ന​ക്കോ​ടം, പ​ഞ്ചാ​യ​ത്ത് (09), കേ​ളം​കു​ള​ങ്ങ​ര, മൂ​ര്‍ത്തി​ങ്ക​ല്‍. പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം - കൈ​ലാ​സം, മു​ട്ട​ത്തി​ല്‍. പ​ട്ടി​ക​ജാ​തി സം​വ​ര​ണം -കോ​യി​ക്ക​ല്‍.

എ​ഴു​പു​ന്ന: സ്ത്രീ ​സം​വ​ര​ണം -ശ്രീ​നാ​രാ​യ​ണ​പു​രം, തോ​ട്ട​പ്പ​ള്ളി, പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് (10), മാ​ര്‍ക്ക​റ്റ്, നീ​ണ്ട​ക​ര (15), കു​മാ​ര​പു​രം. പ​ട്ടി​ക​ജാ​തി സം​വ​ര​ണം -കാ​ഞ്ഞി​ര​ത്തു​ങ്ക​ല്‍. പ​ട്ടി​ക​ജാ​തി സ്ത്രീ -​ക​ണ്ണു​കു​ള​ങ്ങ​ര, സെൻറ്​ റാ​ഫേ​ല്‍സ്.

കു​ത്തി​യ​തോ​ട്: സ്ത്രീ ​സം​വ​ര​ണം -പ​റ​യ​കാ​ട് വെ​സ്​​റ്റ്, ത​ഴു​പ്പ്, നാ​ളി​കാ​ട്, ഓ​ഫി​സ് വാ​ര്‍ഡ് (08), ഹോ​സ്പി​റ്റ​ല്‍ വാ​ര്‍ഡ്, മു​ത്തു​പ്പ​റ​മ്പ്, നാ​ലു​കു​ള​ങ്ങ​ര, പി.​എ​ച്ച്.​സി വാ​ര്‍ഡ്. പ​ട്ടി​ക​ജാ​തി സം​വ​ര​ണം -പ​ള്ളി​ത്തോ​ട്.

അ​രൂ​ര്‍: സ്ത്രീ ​സം​വ​ര​ണം -മ​ള്‍ട്ടി പ​ര്‍പ്പ​സ് സൊ​സൈ​റ്റി വാ​ര്‍ഡ്, അ​രൂ​ര്‍ ഗ​വ.​ ഹൈ​സ്‌​കൂ​ള്‍ വാ​ര്‍ഡ്, വ​ട്ട​ക്കേ​രി, അ​റ​ബി​ക് കോ​ള​ജ്, ആ​ഞ്ഞി​ലി​ക്കാ​ട്, ഗ​വ.​ ഹോ​സ്പി​റ്റ​ല്‍ വാ​ര്‍ഡ്, ഹൈ​സ്‌​കൂ​ള്‍ വാ​ര്‍ഡ്, കോ​ണ്‍വെൻറ്​ വാ​ര്‍ഡ്, അ​മ്മ​നേ​ഴം. പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം -കു​മ്പ​ഞ്ഞി, സെൻറ്​ ഫ്രാ​ന്‍സി​സ് സ്‌​കൂ​ള്‍. പ​ട്ടി​ക​ജാ​തി സം​വ​ര​ണം -വി​ജ​യാം​ബി​ക.

തൈ​ക്കാ​ട്ടു​ശ്ശേ​രി: സ്ത്രീ ​സം​വ​ര​ണം -ഉ​ള​വെ​യ്പ്പ്, ചു​ടു​കാ​ട്ടു​പു​റം, പൂ​ച്ചാ​ക്ക​ല്‍, ന​ഗ​രി, ആ​റ്റു​പു​റം, സ്രാ​മ്പി​ക്ക​ല്‍, തൈ​ക്കാ​ട്ടു​ശ്ശേ​രി (13). പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം -സ​ബ്‌​സ്​​റ്റേ​ഷ​ന്‍ (09). പ​ട്ടി​ക​ജാ​തി സം​വ​ര​ണം -പ​നി​യാ​ത്ത്.

പെ​രു​മ്പ​ളം: സ്ത്രീ ​സം​വ​ര​ണം -ഇ​റ​പ്പു​ഴ, ഹൈ​സ്‌​കൂ​ള്‍ (04), കോ​യി​ക്ക​ല്‍, മു​ക്കം, എ​സ്.​കെ.​വി വാ​യ​ന​ശാ​ല, പു​തു​ക്കാ​ട്, കു​ന്ന​ത്ത്. പ​ട്ടി​ക​ജാ​തി സം​വ​ര​ണം -ആ​ശു​പ​ത്രി (13).

പാ​ണാ​വ​ള്ളി: സ്ത്രീ ​സം​വ​ര​ണം -തൃ​ച്ചാ​റ്റു​കു​ളം (01), തൃ​ച്ചാ​റ്റു​കു​ളം എ​ച്ച്.​എ​സ് വാ​ര്‍ഡ്, വാ​ഴ​ത്ത​റ​വെ​ളി, മ​ന്നം, പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് വാ​ര്‍ഡ് (08), ശ്രീ​ക​ണ്​​ഠേ​ശ്വ​രം, ത​ളി​യാ​പ്പ​റ​മ്പ്, ഇ​ട​പ്പ​ങ്ങ​ഴി. പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം - ഓ​ടം​പ​ള്ളി. പ​ട്ടി​ക​ജാ​തി സം​വ​ര​ണം -മു​ട്ട​ത്തു​ക​ട​വ്.

ചേ​ന്നം​പ​ള്ളി​പ്പു​റം: സ്ത്രീ ​സം​വ​ര​ണം -ക​ള​ത്തി​ല്‍ ക്ഷേ​ത്രം, സെൻറ്​ ജോ​സ്ഫ് ച​ര്‍ച്ച്. ഗോ​വി​ന്ദ​പു​രം, ക​ല്ല​റ​ത്ത​റ, വി​ള​ക്കു​മ​രം, തി​രു​നെ​ല്ലൂ​ര്‍, വെ​ള്ളി​മു​റ്റം, പ​ല്ലു​വേ​ലി ഭാ​ഗം. പ​ട്ടി​ക​ജാ​തി സം​വ​ര​ണം -വ​ട​ക്കും​ക​ര ക്ഷേ​ത്രം. പ​ട്ടി​ക​ജാ​തി സ്ത്രീ -​പ​ന​യ്ക്ക​ല്‍ ക്ഷേ​ത്രം.

അ​രൂ​ക്കു​റ്റി: സ്ത്രീ ​സം​വ​ര​ണം -മാ​ത്താ​നം, ഓ​ഫി​സ് (02), മൂ​ലം​കു​ഴി, കാ​ട്ടി​ല​മ​ഠം, ഹൈ​സ്‌​കൂ​ള്‍ (11), കോ​ട്ടൂ​ര്‍പ​ള്ളി, സി.​എ​ച്ച്.​സി 13. പ​ട്ടി​ക​ജാ​തി സം​വ​ര​ണം -ന​ദു​വ​ത്ത് ന​ഗ​ര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Localbody electionReservation Wardlot taking
Next Story