Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചയാൾ പിടിയിൽ

text_fields
bookmark_border
man arrested
cancel
camera_alt

ന​വാ​സ്

ആലപ്പുഴ: മദ്യപിച്ചെത്തി ഭാര്യയുടെ കഴുത്തിൽ ചട്ടുകം പഴുപ്പിച്ച് പൊള്ളിക്കുകയും, മകനെ ദേഹോപദ്രവം എൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. മണ്ണഞ്ചേരി പഞ്ചായത്ത് 16ാം വാർഡിൽ തെക്കേവെളി വീട്ടിൽ നവാസിനെയാണ് (38) മണ്ണഞ്ചേരി സ്റ്റേഷന്‍ ഓഫിസര്‍ പി.കെ മോഹിത്തിന്‍റെയും എസ്.ഐ ബിജുവിന്‍റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. നവാസ് സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെയും മക്കളെയും ഉപദ്രവിക്കുമായിരുന്നു.

പ്രതിയുടെ പേരിൽ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ വധശ്രമ കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The man who burned his wife arrested
Next Story