Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅപ്രോച്ച് റോഡിടിഞ്ഞ്...

അപ്രോച്ച് റോഡിടിഞ്ഞ് ലോറി പൊഴിച്ചാലിലേക്ക് മറിഞ്ഞു

text_fields
bookmark_border
lorry accident
cancel
camera_alt

അ​പ്രോ​ച്ച് റോ​ഡ്​ ഇ​ടി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ടോ​റ​സ് ലോ​റി

പൊ​ഴി​ച്ചാ​ലി​ലേ​ക്ക് മ​റി​ഞ്ഞ​പ്പോ​ൾ

തു​റ​വൂ​ർ: പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ടി​ഞ്ഞ് ലോ​റി പൊ​ഴി​ച്ചാ​ലി​ലേ​ക്ക് മ​റി​ഞ്ഞു. പ​ള്ളി​ത്തോ​ട് വാ​ക്ക​യി​ൽ ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ 12നാ​യി​രു​ന്നു സം​ഭ​വം. അ​പ്രോ​ച്ച് റോ​ഡ്​ നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​നാ​യി മെ​റ്റ​ലു​മാ​യി വ​ന്ന​താ​യി​രു​ന്നു ലോ​റി. റോ​ഡ​രി​കി​ലൂ​ടെ ക​ട​ന്നു​പോ​ക​വെ ക​ൽ​ക്കെ​ട്ടും റോ​ഡു​മു​ൾ​െ​പ്പ​ടെ ഇ​ടി​ഞ്ഞ​താ​ണ് ലോ​റി മ​റി​യാ​ൻ കാ​ര​ണം.

ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന മെ​റ്റ​ൽ പൊ​ഴി​ച്ചാ​ലി​ലേ​ക്ക് വീ​ണു. ഡ്രൈ​വ​ർ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ വ​ട​മു​പ​യോ​ഗി​ച്ച് കെ​ട്ടി​വ​ലി​ച്ച് ലോ​റി ഉ​യ​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. പൊ​ഴി​ച്ചാ​ലി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ഴാ​തി​രി​ക്കാ​ൻ വ​ലി​യ വ​ട​മു​പ​യോ​ഗി​ച്ച് കെ​ട്ടി നി​ർ​ത്തി​യി​രി​ക്ക​യാ​ണ്.

മ​റ്റു വാ​ഹ​ന​ങ്ങ​ളോ ക്രെ​യി​നോ ഉ​പ​യോ​ഗി​ച്ച്​ മാ​ത്ര​മേ ലോ​റി ഉ​യ​ർ​ത്താ​ൻ ക​ഴി​യൂ. പാ​ലം നി​ർ​മാ​ണം നേ​ര​ത്തേ പൂ​ർ​ത്തി​യാ​യി​രു​ന്നു. അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ർ​മാ​ണം കൂ​ടി പൂ​ർ​ത്തി​യാ​യാ​ലേ റോ​ഡ് തു​റ​ന്നു കൊ​ടു​ക്കാ​ൻ സാ​ധി​ക്കൂ. റോ​ഡ് ഇ​ടി​ഞ്ഞ സ്ഥി​തി​ക്ക് ഉ​ദ്ഘാ​ട​നം നീ​ണ്ടു പോ​കു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorry accidentalappuzha
News Summary - The lorry skidded off the approach road and overturned
Next Story