Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവീട് തകർന്നു; മൂന്നംഗ...

വീട് തകർന്നു; മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

text_fields
bookmark_border
വീട് തകർന്നു; മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്
cancel
camera_alt

മ​ഴ​യി​ലും കാ​റ്റി​ലും ത​ക​ർ​ന്ന ചെ​ട്ടി​ക്കു​ള​ങ്ങ​ര കൈ​ത തെ​ക്ക് അ​ഭി​രാ​മി ഭ​വ​നി​ൽ മു​രു​ക​ൻ

-​ര​മ ദ​മ്പ​തി​ക​ളു​ടെ വീ​ട്

മാവേലിക്കര: ശക്തമായ മഴയിലും കാറ്റിലും വീട് പൂർണമായി തകർന്നു. വീടിനുള്ളിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ചെട്ടികുളങ്ങര കൈത തെക്ക് അഭിരാമി ഭവനിൽ മുരുകൻ-രമ ദമ്പതികളുടെ വീടാണ് തകർന്നത്. ശനിയാഴ്ച പുലർച്ച 12 മണിയോടെയായിരുന്നു സംഭവം.

മുരുകനും ഭാര്യ രമയും മകൾ അഞ്ച് വയസ്സുകാരി അഭിരാമിയും ഈ സമയം ഉറങ്ങിക്കിടക്കുകയായിരുന്നു. വീടിന് മുകളിൽ വലിയ ശബ്ദംകേട്ട് മകളെയും എടുത്ത് വെളിയിലേക്ക് ഓടിയത് വൻ അപകടം ഒഴിവാക്കി. നാലുലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായതെന്ന് വീട്ടുകാർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:house collapsed
News Summary - The house was broken; A family of three survived
Next Story