Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബേബിക്ക്​...

ബേബിക്ക്​ നഷ്​ടപ്പെട്ടത് അമ്മയുടെ തണൽ

text_fields
bookmark_border
baby
cancel
camera_alt

ബേബി

ആ​ല​പ്പു​ഴ: അ​മ്മ​യു​ടെ ക​രു​ത​ലാ​യും ഒ​രു കു​ട്ടി​യു​ടെ കു​സൃ​തി​യാ​യും വ​ർ​ഷ​ങ്ങ​ളാ​യി ത​ണ​ലാ​യി നി​ന്ന സ്​​നേ​ഹം അ​റ്റു​േ​പാ​യെ​ന്ന്​ ബേ​ബി ദേ​വ​രാ​ജ​ൻ അ​റി​യു​ന്ന​ത്​ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ വി​ളി​ച്ച്​ അ​മ്മ​യു​ടെ ആ​രോ​ഗ്യ വി​വ​രം അ​ന്വേ​ഷി​ച്ചി​രു​ന്നു. ഇ​ട​ക്കി​ടെ​ ബേ​ബി എ​വി​ടെ​െ​യ​ന്ന്​ ഗൗ​രി​യ​മ്മ ചോ​ദി​ക്കു​ന്നു​െ​ണ്ട​ന്ന്​​ ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചി​രു​ന്ന​താ​യി ബേ​ബി പ​റ​യു​ന്നു.

ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി ഗൗ​രി​യ​മ്മ​യെ ശു​ശ്രൂ​ഷി​ച്ചി​രു​ന്ന ബേ​ബി​ക്ക്​ അ​മ്മ​യു​ടെ വി​യോ​ഗം ക​രു​ത​ലി​െൻറ ശൂ​ന്യ​ത​യാ​ണ്.12 വ​ർ​ഷം മു​മ്പ്​​ ഞാ​ൻ ഇ​വി​ടെ നി​ക്ക​ണ​മെ​ന്ന്​ ഗൗ​രി​യ​മ്മ​യാ​ണ്​ പ​റ​ഞ്ഞ​ത്​.

മു​മ്പ്​​ ഇ​ട​ത്​ പാ​ർ​ട്ടി​യോ​ടൊ​പ്പ​മാ​ണ്​ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ങ്കി​ലും ഗൗ​രി​യ​മ്മ പാ​ർ​ട്ടി വി​ട്ട​പ്പോ​ൾ കൂ​ടെ ഞാ​നും ജെ.​എ​സ്.​എ​സി​ലേ​ക്ക്​ മാ​റി. കു​റ​ച്ച്​ വ​ർ​ഷം മു​മ്പ്​​ എ​െൻറ കൊ​ച്ചു​മ​ക​​െൻറ ശ​ബ​രി​മ​ല​യി​ൽ​ പോ​കാ​നു​​ള്ള കെ​ട്ട്​ മു​റു​ക്കി​ന്​ ഗൗ​രി​യ​മ്മ​യെ ക്ഷ​ണി​ച്ചി​രു​ന്നു. ഗൗ​രി​യ​മ്മ അ​മ്പ​ല​ത്തി​ൽ വ​രി​ക​യും ച​ട​ങ്ങ്​ തീ​ര​ു​ന്ന​ത്​ വ​രെ അ​വി​ടെ തു​​ട​ർ​ന്ന​തും അ​ത്​​ഭു​ത​ത്തോ​ടെ​യാ​ണ്​ ക​ണ്ട​ത്.

Show Full Article
TAGS:kr gouriamma motherhood 
News Summary - The baby lost its mother's shadow
Next Story