Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവളമംഗലത്ത് തെരുവുനായ്​...

വളമംഗലത്ത് തെരുവുനായ്​ ശല്യം രൂക്ഷം; ഒരാൾക്ക് പരിക്ക്

text_fields
bookmark_border
street dog attack; Two people were injured
cancel

തു​റ​വൂ​ർ: വ​ള​മം​ഗ​ലം, കാ​വി​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്​ ആ​ക്ര​മ​ണം രൂ​ക്ഷം. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് 11ാം വാ​ർ​ഡി​ൽ അ​യ്യ​ൻ​കാ​ളി ജ​ങ്​​ഷ​ന് കി​ഴ​ക്കോ​ട്ട് മൂ​ലേ​പ്പ​റ​മ്പ് വ​രെ​യു​ള്ള റോ​ഡി​ലും പ​ഴം​പ​ള്ളി​ക്കാ​വ് ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് ശ​ല്ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ഒ​രു നാ​യ്​ സ്ഥി​ര​മാ​യി യാ​ത്ര​ക്കാ​രെ​യും പ​രി​സ​ര​വാ​സി​ക​ളെ​യും ആ​ക്ര​മി​ക്കു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം ഇ​തു​വ​ഴി​പോ​യ സ​ദാ​ന​ന്ദ​ൻ എ​ന്ന​യാ​ൾ​ക്ക് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. കാ​വി​ൽ സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലും തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷ​മാ​ണ്. തെ​രു​വു​നാ​യ്​​ക്ക​ളെ നി​യ​ന്ത്രി​ക്കാ​ൻ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന് അ​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് നാ​ട്ടു​കാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Street dog attack
News Summary - Street dog attack is severe; One injured
Next Story