Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതെരുവുനായ്​ വട്ടംചാടി:...

തെരുവുനായ്​ വട്ടംചാടി: റോഡിൽ വീണ ബൈക്ക് യാത്രികന്‍റെ കൈകൾ ഒടിഞ്ഞു

text_fields
bookmark_border
തെരുവുനായ്​ വട്ടംചാടി: റോഡിൽ വീണ ബൈക്ക് യാത്രികന്‍റെ കൈകൾ ഒടിഞ്ഞു
cancel
camera_alt

സാ​ജ​ന്റെ ഇ​രു​കൈ​യും

ഒ​ടി​ഞ്ഞ നി​ല​യി​ൽ

തു​റ​വൂ​ർ: തെ​രു​വു​നാ​യ്​ വ​ട്ടം​ചാ​ടി​യ​തി​നെ തു​ട​ർ​ന്ന്​ റോ​ഡി​ൽ വീ​ണ ബൈ​ക്ക് യാ​ത്രി​ക​നാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ ഇ​രു​കൈ​യും ഒ​ടി​ഞ്ഞു. കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ നീ​ണ്ട​ക​ര ചൊ​ക്ക​ന്ത​റ സാ​ജ​നാ​ണ് (45) പ​രി​ക്കേ​റ്റ​ത്. നീ​ണ്ട​ക​ര സെ​ന്‍റ്​ മാ​ർ​ട്ടി​ൻ​സ് പ​ള്ളി​യു​ടെ വ​ട​ക്കു​ഭാ​ഗ​ത്താ​ണ്​ അ​പ​ക​ടം. ചേ​ർ​ത്ത​ല ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Street dog attackalappuzhaBike accident
News Summary - Street dog attack: Bike rider's arms broken after falling on the road
Next Story