Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചേർത്തലയിൽ തെരുവുനായ്​...

ചേർത്തലയിൽ തെരുവുനായ്​ വിളയാട്ടം; നിരവധി പേർക്ക് കടിയേറ്റു

text_fields
bookmark_border
Stray dog ​​attack
cancel
camera_alt

representational image

ചേ​ർ​ത്ത​ല: ടൗ​ണി​ല്‍ തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ര​വ​ധി പേ​ർ​ക്ക് ക​ടി​യേ​റ്റു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ചേ​ര്‍ത്ത​ല യു​വ​ര്‍കോ​ള​ജി​നു​സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് ചേ​ര്‍ത്ത​ല താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​വ​ര്‍ക്ക് പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ന്​ മ​രു​ന്ന് ല​ഭി​ച്ചി​ല്ലെ​ന്ന്​ പ​രാ​തി​യു​ണ്ട്. പി​ന്നീ​ട് ഇ​വ​ർ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ തേ​ടി.

മു​ട്ടം മാ​ര്‍ക്ക​റ്റ്, കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡ്​ പ​രി​സ​രം, മു​നി​സി​പ്പ​ല്‍ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ്, ആ​ശു​പ​ത്രി പ​രി​സ​രം, യു​വ​ര്‍കോ​ള​ജ് പ​രി​സ​രം, വ​ട​ക്കേ അ​ങ്ങാ​ടി, മു​ട്ടം പ​ള്ളി​ക്കു​പി​റ​കു​വ​ശം തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെ​ല്ലാം തെ​രു​വ് നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ ത​മ്പ​ടി​ക്കു​ക​യാ​ണ്. രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങു​ന്ന​വ​ര്‍ ഭ​യ​പ്പാ​ടോ​ടു​കൂ​ടി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.

പ​ത്ര​വി​ത​ര​ണ​ക്കാ​രും തെ​രു​വു​നാ​യ്ക്ക​ളെ പേ​ടി​ച്ച് ഭ​യ​പ്പാ​ടോ​ടെ​യാ​ണ് പ​ത്രം വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cherthalastray dog
News Summary - stray dog Cherthala; Many were bitten
Next Story