Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്​​റ്റീ​ൽ ബി​നു​കാപ്പ...

സ്​​റ്റീ​ൽ ബി​നു​കാപ്പ നിയമപ്രകാരം അറസ്​റ്റിൽ

text_fields
bookmark_border
സ്​​റ്റീ​ൽ ബി​നു​കാപ്പ നിയമപ്രകാരം അറസ്​റ്റിൽ
cancel
camera_alt

സ്​​റ്റീ​ൽ ബി​നു​വെ​ന്ന ജെ​യ്സ​ൺ

ആ​ല​പ്പു​ഴ: മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് 24ാം വാ​ർ​ഡ്​ പ​രു​ത്തി​യി​ൽ വീ​ട്ടി​ൽ സ്​​റ്റീ​ൽ ബി​നു​വെ​ന്ന ജെ​യ്സ​ൺ ഗു​ണ്ട നി​യ​മ​പ്ര​കാ​രം അ​റ​സ്​​റ്റി​ൽ.

ഇ​യാ​ൾ മ​ണ്ണ​ഞ്ചേ​രി പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ ല​ഹ​ള, വ​ധ​ശ്ര​മം, അ​ടി​പി​ടി തു​ട​ങ്ങി​യ എ​ട്ട്​ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

വ​ധ​ശ്ര​മ​കേ​സി​ൽ പ്ര​തി​യാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ജെ​യ്സ​നെ മ​ണ്ണ​ഞ്ചേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ര​വി സ​ന്തോ​ഷും സം​ഘ​വും ചേ​ർ​ന്നാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:steel binuKAAPA law
Next Story