Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസെന്‍റ്​ അഗസ്റ്റിൻസ്...

സെന്‍റ്​ അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ വെള്ളത്തിൽ

text_fields
bookmark_border
സെന്‍റ്​ അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ വെള്ളത്തിൽ
cancel
camera_alt

സെ​ന്‍റ്​ അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വ​ള​പ്പി​ലെ

വെ​ള്ള​ക്കെ​ട്ട്

അ​രൂ​ർ: സെ​ന്‍റ്​ അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വെ​ള്ള​ത്തി​ൽ. മ​ഴ ക​ടു​ത്താ​ൽ സ്കൂ​ൾ ഗ്രൗ​ണ്ട് മു​ഴു​വ​ൻ നീ​ന്തി​ക്ക​ട​ന്നു​വേ​ണം കു​ട്ടി​ക​ൾ ക്ലാ​സി​ലെ​ത്താ​ൻ. ന​ടു​മു​റ്റ​ത്തും സ്കൂ​ളി​ന്‍റെ ചു​റ്റി​ലും വെ​ള്ള​ക്കെ​ട്ടു​ണ്ട്. അ​ഞ്ച്​ മു​ത​ൽ പ്ല​സ് ടു ​വ​രെ ക്ലാ​സു​ക​ളു​ള്ള സ്കൂ​ളി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്നു​ണ്ട്.

പ​ഴ​യ കാ​ല​ങ്ങ​ളി​ൽ സ്കൂ​ൾ വ​ള​പ്പി​ൽ വെ​ള്ളം നി​ൽ​ക്കു​ക​യി​ല്ലാ​യി​രു​ന്നു. തൊ​ട്ട​രി​കി​ൽ ത​ന്നെ​യു​ള്ള പ​ള്ളി​ക്കു​ള​ത്തി​ലേ​ക്ക് വെ​ള്ളം ഒ​ഴു​കി​പ്പോ​കു​മാ​യി​രു​ന്നു. പ​ള്ളി​ക്കു​ള​ത്തി​ൽ​നി​ന്ന്​ തോ​ടു​ക​ളി​ലേ​ക്ക്​ എ​ത്തു​ന്ന പൈ​പ്പു​ക​ൾ റോ​ഡി​ന​ടി​യി​ലൂ​ടെ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ ജോ​ളി പ​റ​യു​ന്നു. മ​ണ്ണു​വ​ന്ന് പൈ​പ്പ് അ​ട​ഞ്ഞ​തു​കൊ​ണ്ടാ​ണ് വെ​ള്ള​മൊ​ഴു​കി​പ​പ്പോ​കാ​ത്ത​തെ​ന്നും ഫ​യ​ർ​ഫോ​ഴ്സ് ശ​ക്തി​യി​ൽ വെ​ള്ളം പ​മ്പ് ചെ​യ്താ​ൽ ത​ട​സ്സം മാ​റ്റാ​നാ​കു​മെ​ന്നും പ​ഞ്ചാ​യ​ത്തി​ന് ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WaterSt. Augustine's Higher Secondary School
News Summary - St. Augustine's Higher Secondary School in Water
Next Story