Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡിപ്ലോമാറ്റിക്​...

ഡിപ്ലോമാറ്റിക്​ ബാഗുമായി കലക്​ടറേറ്റിൽ ‘സ്വർണക്കടത്തു’കാരൻ; ഇത്​ സഞ്​ജീവി​െൻറ വേറിട്ട പ്രതിഷേധം

text_fields
bookmark_border
diplomatic-bag1
cancel
camera_alt?????????? ?????????????????????????? ???????????????????? ??????????? ????????????????? ????????? ?????????? ???????????????? ????????????

ആ​ല​പ്പു​ഴ: ഡി​പ്ലോ​മാ​റ്റി​ക്​ ബാ​ഗ്​ എ​ന്നെ​ഴു​തി​യ ട്രാ​വ​ല​ർ ബാ​ഗു​മാ​യി സി​വി​ൽ സ്​​റ്റേ​ഷ​ൻ വ​ള​പ്പി​ലേ​ക്ക്​ ന​ട​ന്ന​ടു​ക്കു​ന്ന ജു​ബ്ബാ​ധാ​രി​യെ ക​ണ്ട്​ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്​​ഥ​ർ അ​മ്പ​ര​ന്നു. മോ​ഹ​ൻ​ലാ​ലി​​െൻറ ഹി​റ്റ്​ ചി​ത്ര​മാ​യ സാ​ഗ​ർ ഏ​ലി​യാ​സ്​ ജാ​ക്കി​യി​ലെ നാ​യ​ക​നെ പോ​ലെ ക​ട​ന്നു​വ​ന്ന​യാ​​ളെ അ​വ​ർ ക​യ്യോ​ടെ പി​ടി​കൂ​ടി. 

താ​നൊ​രു ക​ള്ള​നോ ക​ള്ള​ക്ക​ട​ത്തു​കാ​ര​നോ അ​ല്ലെ​ന്നും പ്ര​തി​ഷേ​ധ​മാ​ണ്​ ത​​െൻറ ല​ക്ഷ്യ​മെ​ന്നും വി​ളി​ച്ച്​ കൂ​കി​യ ആ​ളു​ടെ പേ​ര്​ സ​ഞ്​​ജീ​വ്​ ഗോ​പാ​ല​കൃ​ഷ്​​ണ​ൻ. ​പി.​സി. ജോ​ർ​ജി​​െൻറ പാ​ർ​ട്ടി​യു​ടെ യു​വ​ജ​ന​വി​ഭാ​ഗം നേ​താ​വും ആ​ർ​ട്ട്​ ഒാ​ഫ്​​ലി​വി​ങ്ങ്​-​യോ​ഗ പ​രി​ശീ​ല​ക​നു​മാ​ണ്.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​യാ​ൾ സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ സാ​ഹ​ച​ര്യ​ത്ത​ൽ മു​ഖ്യ​മ​ന്ത്രി​ക്ക്​ ന​ൽ​കാ​നു​ള്ള നി​വേ​ദ​നം ക​ല​ക്​​ട​ർ​ക്ക്​ കൈ​മാ​റു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. അ​തി​ന്​ കൊ​ഴു​പ്പ്​ കി​ട്ടാ​നാ​ണ്​ സ്വ​ർ​ണ വ​ർ​ണ​ത്തി​ലു​ള്ള പെ​ട്ടി​യൊ​രു​ക്കി​യ​ത്. 

സി​വി​ൽ സ്​​റ്റേ​ഷ​ൻ ഗേ​റ്റി​ന്​ പു​റ​ത്തേ​ക്ക്​ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്​​ഥ​ർ എ​ത്തി​ച്ച സ​ഞ്​​ജീ​വ്​ ത​​െൻറ പെ​ട്ടി തു​റ​ന്ന​തോ​ടെ കൗ​തു​കം ഇ​ര​ട്ടി​ച്ചു. അ​തി​ന​ക​ത്ത്​ മു​ഴു​വ​ൻ ‘സ്വ​ർ​ണ ബി​സ്​​ക്ക​റ്റു’​ക​ളാ​യി​രു​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഈ  ​രം​ഗം കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​തോ​ടെ ത​​െൻറ ക​ത്തി​​െൻറ കോ​പ്പി എ​ല്ലാ​വ​ർ​ക്കും​ കൈ​മാ​റി അ​ദ്ദേ​ഹം കാ​റി​ൽ ക​യ​റി യാ​ത്ര​യാ​യി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsalappuzha
News Summary - special protest by sanjeev in alappuzha collectorate
Next Story