Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅന്നംമുട്ടി;...

അന്നംമുട്ടി; കാരുണ്യമതികളുടെ സഹായം തേടി ശാന്തിഭവൻ

text_fields
bookmark_border
അന്നംമുട്ടി; കാരുണ്യമതികളുടെ സഹായം തേടി ശാന്തിഭവൻ
cancel
camera_alt

ബ്ര​ദ​ര്‍ മാ​ത്യു ആ​ല്‍ബി​നും ഭാ​ര്യ മേ​രി​യും അ​ന്തേ​വാ​സി​ക​ള്‍ക്കും ജീ​വ​ന​ക്കാ​ര്‍ക്കു​മൊ​പ്പം

അ​മ്പ​ല​പ്പു​ഴ: തെ​രു​വി​ന്‍റെ മ​ക്ക​ൾ​ക്ക് അ​ന്ന​ത്തി​ന് വ​ക ക​ണ്ടെ​ത്താ​ൻ മാ​ർ​ഗ​മി​ല്ലാ​തെ ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ. പു​ന്ന​പ്ര ശാ​ന്തി​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ളു​ടെ മ​രു​ന്നി​നും നി​ത്യ​ച്ചെ​ല​വു​ക​ൾ​ക്കും വ​ക​യി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണി​പ്പോ​ള്‍. സ​ർ​ക്കാ​റി​ൽ​നി​ന്ന്​ വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ കി​ട്ടു​ന്ന ഗ്രാ​ന്‍റ്​ മാ​ത്ര​മാ​ണ് നി​ശ്ചി​ത വ​രു​മാ​നം.

അ​താ​ക​ട്ടെ ഒ​രു മാ​സ​ത്തെ ചെ​ല​വി​നു​പോ​ലും തി​ക​യി​ല്ല. പി​ന്നെ കാ​രു​ണ്യ​മ​തി​ക​ളു​ടെ കൈ​ത്താ​ങ്ങാ​യി​രു​ന്നു ശാ​ന്തി​ഭ​വ​ന്‍റെ നി​ല​നി​ൽ​പ്. തെ​രു​വി​ൽ​നി​ന്നു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി മ​നു​ഷ്യ​സ്നേ​ഹി​ക​ളാ​യ പ​ല​രും ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണ​മാ​യും അ​തി​നു​ള്ള തു​ക​യാ​യും ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, പ്ര​ള​യ​ശേ​ഷം ഇ​വ​രും കൈ​വി​ട്ട​തോ​ടെ ശാ​ന്തി​ഭ​വ​ന്‍റെ നി​ല​നി​ൽ​പ് പ്ര​തി​സ​ന്ധി​യി​ലാ​ണ്.

1997ലാ​ണ് ഉ​റ്റ​വ​രെ ഉ​പേ​ക്ഷി​ച്ച് തെ​രു​വോ​ര​ങ്ങ​ളി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞ​വ​ർ​ക്ക് ആ​ശ്ര​യ​മാ​യി പു​ന്ന​പ്ര​യി​ൽ ശാ​ന്തി​ഭ​വ​ൻ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​ന്ന് മ​നോ​നി​ല തെ​റ്റി​യ​വ​രും അം​ഗ​പ​രി​മി​ത​രും സ്ത്രീ​ക​ളു​മ​ട​ക്കം 170 ഓ​ളം അ​ന്തേ​വാ​സി​ക​ളാ​ണു​ള്ള​ത്. ഇ​വ​രു​ടെ മ​രു​ന്നി​നും മ​റ്റ് നി​ത്യ​ച്ചെ​ല​വു​ക​ൾ​ക്കു​മാ​യി മാ​സം വ​ലി​യൊ​രു തു​ക​യാ​ണ് വേ​ണ്ടി​വ​രു​ന്ന​ത്.ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് റോ​ഡി​ൽ അ​ല​യു​ന്ന​വ​രെ പൊ​ലീ​സും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ഇ​പ്പോ​ഴും ശാ​ന്തി​ഭ​വ​നി​ൽ എ​ത്തി​ക്കു​ന്നു​ണ്ട്.

ഇ​വ​രെ പു​തി​യ മ​നു​ഷ്യ​രാ​ക്കു​മ്പോ​ഴും മ​ന​സ്സി​ൽ ന​ന്മ വ​റ്റാ​ത്ത​വ​രു​ടെ സ​ഹാ​യം ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​മാ​ത്ര​മാ​ണ് മ​നേ​ജി​ങ്​ ട്ര​സ്റ്റി ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​നു​ള്ള​ത്. ശാ​ന്തി​ഭ​വ​ൻ സ​ർ​വോ​ദ​യ​യു​ടെ പേ​രി​ലു​ള്ള സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ആ​ല​പ്പു​ഴ ശാ​ഖ​യി​ലെ 0001053000007694 അ​ക്കൗ​ണ്ടി​ല്‍ അ​ന്തേ​വാ​സി​ക​ള്‍ക്കു​ള്ള സ​ഹാ​യം ന​ല്‍കാം. ഐ.​എ​ഫ്.​എ​സ്.​സി എ​സ്.​ഐ.​ബി.​എ​ൽ: 0000001. വി​വ​ര​ങ്ങ​ള്‍ക്ക് 9447403035.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alappuzhaShanthi Bhavan
News Summary - Shanthi Bhavan seeks help
Next Story