Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightലൈം​ഗി​ക പീ​ഡ​നം:...

ലൈം​ഗി​ക പീ​ഡ​നം: പ്ര​തി​ക്ക് 38 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

text_fields
bookmark_border
ലൈം​ഗി​ക പീ​ഡ​നം: പ്ര​തി​ക്ക് 38 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും
cancel
camera_alt

വി​ഷ്ണു​ദേ​വ്

ആ​ല​പ്പു​ഴ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ​ഹോ​ദ​രി​ക്ക് കൂ​ട്ടി​രി​ക്കാ​നെ​ത്തി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക പീ​ഡ​നം ന​ട​ത്തി​യ പ്ര​തി​ക്ക് 38 വ​ർ​ഷം ക​ഠി​ന ത​ട​വും 1,85,000 രൂ​പ പി​ഴ​യും. പി​ഴ ഒ​ടു​ക്കാ​ത്ത പ​ക്ഷം ര​ണ്ട് വ​ർ​ഷ​വും ഒ​രു മാ​സ​വും അ​ധി​ക ശി​ക്ഷ അ​നു​ഭ​വി​ക്കാ​നും വി​ധി​ച്ചു.

മൂ​വാ​റ്റു​പു​ഴ പാ​യി​പ്ര ചൂ​ര​ച്ചി​റ​യി​ൽ വീ​ട്ടി​ൽ വി​ഷ്ണു​ദേ​വി​നെ​യാ​ണ് (28) ഹ​രി​പ്പാ​ട് അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി ഹ​രീ​ഷ് ജി ​ശി​ക്ഷി​ച്ച​ത്. 2022ല്‍ ​അ​തി​ജീ​വി​ത​യു​ടെ മാ​താ​വ് അ​മ്പ​ല​പ്പു​ഴ പൊ​ലീ​സി​ല്‍ ന​ല്‍കി​യ കേ​സി​ലാ​ണ് വി​ധി. എ​സ്.​എ​ച്ച്.​ഒ ആ​യി​രു​ന്ന ദ്വി​ജേ​ഷ് സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ പ്രി​ൻ​സ്, പ്ര​താ​പ​ൻ, എ.​എ​സ്.​ഐ ഷൈ​നി, സി.​പി.​ഒ അ​ഞ്ജു രാ​ജു എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. എ​സ്. ര​ഘു ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual abuseimprisonmentAlappuzhaKerala
News Summary - Sexual assault: 38 years rigorous imprisonment and fine for each
Next Story