Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനിരവധി കേസ്: കാ​പ്പ...

നിരവധി കേസ്: കാ​പ്പ ചു​മ​ത്തി യു​വാ​വി​നെ ജ​യി​ലി​ല​ട​ച്ചു

text_fields
bookmark_border
kappa
cancel
camera_alt

ലി​നോ​ജ്​

ആ​ല​പ്പു​ഴ: നി​ര​വ​ധി കേ​സ​ു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു.

ആ​ല​പ്പു​ഴ മു​നി​സി​പ്പ​ല്‍ കൈ​ത​വ​ന വാ​ര്‍ഡി​ല്‍ പ​ള്ളി​പ്പ​റ​മ്പ് വീ​ട്ടി​ല്‍ ലി​നോ​ജി​നെ​യാ​ണ്​ (30) പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

ആ​ല​പ്പു​ഴ സൗ​ത്ത്, നെ​ടു​മു​ടി പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ല്‍ കൂ​ട്ടാ​ളി​ക​ളു​മാ​യി ചേ​ര്‍ന്ന് ന​ര​ഹ​ത്യ​ശ്ര​മം, ല​ഹ​ള, കൈ​യേ​റ്റം, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ ഡ്യൂ​ട്ടി ത​ട​സ്സ​പ്പെ​ടു​ത്ത​ല്‍, ക​ഠി​ന ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ക്കു​ക തു​ട​ങ്ങി​യ 11ല​ധി​കം കേ​സു​ക​ളാ​ണ്​ ഇ​യാ​ൾ​ക്കെ​തി​രെ​യു​ള്ള​ത്.

ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​യു​ടെ റി​പ്പോ​ര്‍ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​യെ തി​രു​വ​ന​ന്ത​പു​രം സെ​ന്‍ട്ര​ല്‍ ജ​യി​ലി​ലേ​ക്കാ​ണ്​ മാ​റ്റി​യ​ത്.

Show Full Article
TAGS:kappa crime 
News Summary - Several cases: Case against a young man, according to Kappa
Next Story