Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസെർവർ തകരാർ റേഷൻവിതരണം...

സെർവർ തകരാർ റേഷൻവിതരണം വീണ്ടും അവതാളത്തിൽ

text_fields
bookmark_border
സെർവർ തകരാർ റേഷൻവിതരണം വീണ്ടും അവതാളത്തിൽ
cancel
camera_alt

സെ​ർ​വ​ർ ത​ക​രാ​റി​ൽ അ​മ്പ​ല​പ്പു​ഴ​യി​ലെ റേ​ഷ​ൻ​ക​ട​യി​ലെ തി​ര​ക്ക്

ആ​ല​പ്പു​ഴ: സെ​ർ​വ​ർ ത​ക​രാ​ർ കാ​ര​ണം​ റേ​ഷ​ൻ വി​ത​ര​ണം അ​വ​താ​ള​ത്തി​ലാ​യി. മ​ഞ്ഞ, പി​ങ്ക് റേ​ഷ​ൻ കാ​ർ​ഡു​കാ​രു​ടെ മ​സ്റ്റ​റി​ങ് (ഇ-​കെ.​വൈ.​സി പു​തു​ക്ക​ൽ) താ​ൽ​കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​ട്ടും ഇ ​പോ​സ് സെ​ർ​വ​ർ ത​ക​രാ​റാ​ണ്​ പ്ര​ശ്ന​മാ​യ​ത്.

ഇ​തോ​ടെ, ജി​ല്ല​യി​ൽ വീ​ണ്ടും റേ​ഷ​ൻ​വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടു. ഇ ​പോ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക്​ ഒ.​ടി.​പി അ​യ​ച്ചാ​ണ് പ​ല​ർ​ക്കും റേ​ഷ​ൻ ന​ൽ​കി​യ​ത്.

ഇ​തി​ന്​ ഏ​റെ സ​മ​യ​മെ​ടു​ത്ത​തി​നാ​ൽ റേ​ഷ​ൻ ക​ട​ക​ളി​ൽ വ​ൻ​തി​ര​ക്ക്​ അ​നു​ഭ​വ​പ്പെ​ട്ടു. ര​ണ്ടാ​ഴ്ച‌ മു​മ്പ് മൂ​ന്ന് ദി​വ​സ​വും തു​ട​ർ​ച്ച​യാ​യി റേ​ഷ​ൻ​വി​ത​ര​ണം മു​ട​ങ്ങി​യി​രു​ന്നു. ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം വി​ത​ര​ണം ചെ​യ്ത റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളി​ൽ 64.5 ശ​ത​മാ​ന​വും ഒ.​ടി.​പി വ​ഴി​യാ​ണ്. ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ ഇ​തും മു​ട​ങ്ങി​യ​തോ​ടെ പൊ​തു​വി​ത​ര​ണം താ​റു​മാ​റാ​യി. ര​ജി​സ്റ്റ​ർ ചെ​യ്ത ഫോ​ൺ ന​മ്പ​റി​ല്ലാ​തെ ക​ട​ക​ളി​ലെ​ത്തി​യ​വ​ർ നി​രാ​ശ​യോ​ടെ​യാ​ണ്​ മ​ട​ങ്ങി​യ​ത്. അ​ധി​ക ജോ​ലി​ഭാ​രം കാ​ര​ണം ഭൂ​രി​ഭാ​ഗം റേ​ഷ​ൻ ക​ട​ക്കാ​രും ര​ജി​സ്റ്റ​ർ സം​വി​ധാ​ന​ത്തി​ൽ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​ൻ മു​തി​രാ​റി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha NewsRation DistributionServer Failure
News Summary - Server-failure-ration-distribution
Next Story