Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎസ്.ഡി. കോളജി​െൻറ...

എസ്.ഡി. കോളജി​െൻറ പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ചെയ്​തു

text_fields
bookmark_border
എസ്.ഡി. കോളജി​െൻറ പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ചെയ്​തു
cancel

ആ​ല​പ്പു​ഴ: എ​സ്.​ഡി. കോ​ള​ജി​െൻറ ഒ​രു വ​ർ​ഷ​െ​ത്ത പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ ലോ​ഗോ പ്ര​കാ​ശ​നം പൂ​ർ​വ വി​ദ്യാ​ർ​ഥി​യും ന​ട​നു​മാ​യ കു​ഞ്ചാ​ക്കോ ബോ​ബ​ൻ നി​ർ​വ​ഹി​ച്ചു.

ഫേ​സ് ബു​ക്ക് ലൈ​വാ​യി ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലാ​ണ് പ്ര​കാ​ശ​ന ച​ട​ങ്ങ് ന​ട​ത്തി​യ​ത്. ആ​ദ്യ സി​നി​മ​യാ​യ 'അ​നി​യ​ത്തി​പ്രാ​വി​ൽ' അ​ഭി​ന​യി​ക്കു​മ്പോ​ൾ മു​ത​ൽ കോ​ള​ജി​ൽ നി​ന്നു​കി​ട്ടി​യ പ്ര​ചോ​ദ​ന​ങ്ങ​ളും പ്രോ​ത്സാ​ഹ​ന​ങ്ങ​ളും വി​ല​പ്പെ​ട്ട​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​തീ​കാ​ത്മ​ക​മാ​യ ഉ​ദ്ഘാ​ട​നം കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി നി​ല​വി​ള​ക്ക് തെ​ളി​യി​ച്ച് ന​ട​ത്തും. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം വി​പു​ല​മാ​യ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും.

ലോ​ഗോ വി​ദ്യാ​ർ​ഥി​യാ​യ ജി​ത്തു ശ്രീ​കു​മാ​ർ, ഗ​വേ​ഷ​ക​നാ​യ വി. ​അ​നൂ​പ് കു​മാ​ർ എ​ന്നി​വ​രാ​ണ്​ രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:logoPlatinum JubileeS.D. college
News Summary - S.D. Platinum Jubilee logo of the college was released
Next Story